Fri, Jan 23, 2026
18 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

ഡെൽഹി ചലോ മാർച്ച് താൽക്കാലം നിർത്തി; അതിർത്തിയിൽ സമരം ശക്‌തമാക്കും

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ച് കർഷക സംഘടനകൾ. അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിനായി കൂടുതൽ കർഷകരെ എത്തിക്കുകയാണ് ലക്ഷ്യം. ശുഭ് കരൺ സിങ്ങിന് നീതി ഉറപ്പാക്കുന്നതിനായി...

ഒരുകോടി നഷ്‌ടപരിഹാരം നിരസിച്ച് ശുഭിന്റെ കുടുംബം; ഒരു കർഷകൻ കൂടി മരിച്ചു

ന്യൂഡെൽഹി: ഖനൗരി അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൂടി മരിച്ചു. ബത്തിന്ദ ജില്ലയിൽ നിന്നുള്ള ദർശൻ സിങ് (66) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിൽസയിൽ...

നാളെ കരിദിനം, 26ന് ട്രാക്‌ടർ മാർച്ച്; വൻ പ്രക്ഷോഭം നടത്താൻ കർഷകർ

ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. നാളെ രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ...

യുവകർഷകന്റെ മരണം; സമരം കടുക്കുമെന്ന് സൂചന- ഇന്ന് റോഡ് ഉപരോധം

ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഹരിയാനയിൽ ഇന്ന് റോഡ് ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. യുവ കർഷകന്റെ മരണത്തിന്റെയും നിലവിലെ പ്രതിസന്ധിയുടെയും പൂർണ ഉത്തരവാദി...

യുവകർഷകന്റെ മരണം; ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെച്ചു

ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ച സാഹചര്യത്തിൽ ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്‌ഥലത്ത്‌ തന്നെ തുടരും. നാളെ ശംഭുവിലെ നേതാക്കൾ...

ഡെൽഹി ചലോ മാർച്ച്; യുവകർഷകൻ മരിച്ചു- അതിർത്തിയിൽ വൻ സംഘർഷം

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതായി റിപ്പോർട്. ശുഭ് കരൺ സിങ് എന്ന 24 കാരനായ കർഷകനാണ് മരിച്ചത്. ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് സംഭവം. ആശുപത്രിയിൽ...

ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; പ്രതിരോധം തീർത്ത് പോലീസും കേന്ദ്ര സേനയും

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. രാജ്യ തലസ്‌ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്ന് ആരംഭിച്ച ഡെൽഹി ചലോ മാർച്ച് ഇന്ന് ഹരിയാന അതിർത്തിയിൽ പുനരാരംഭിക്കും. മാർച്ച്...

മൂന്നാംവട്ട ചർച്ചയും പരാജയം; ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാൻ കർഷകർ

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന മൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് കർഷകർ സമരം ശക്‌തമാക്കാൻ തീരുമാനിച്ചത്. അതിനിടെ, കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുമെന്നും ഞായറാഴ്‌ച...
- Advertisement -