Tag: Delhi Chalo March
4 കർഷക നേതാക്കളെ കൊല്ലുക ലക്ഷ്യം; സിംഗുവിൽ അക്രമിയെ പിടികൂടി കർഷകർ
ന്യൂഡെൽഹി: കർഷക നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നതായി ആരോപണം. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ട് എത്തിയ അക്രമിയെ പിടികൂടിയതായി കർഷക നേതാക്കൾ പറഞ്ഞു. സിംഗുവില്‍ രാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് ചേർത്ത് അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക്...
11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ തന്നെ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങളിൽ അപാകതയില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ...
ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാർ...
കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്
ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ 11ആം വട്ട ചർച്ച ഇന്ന്. ഡെൽഹി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍...
കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും
ഡെൽഹി: പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനം. ഇതിനെ നിരസിച്ച് കർഷകർ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട്...
കര്‍ഷക സംഘടനകളുടെ യോഗം നാളെ; സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും
ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11...
നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാം; കര്‍ഷകരോട് കേന്ദ്രം
ന്യൂഡെല്‍ഹി: കേന്ദ്രസക്കാരും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര...
കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി; ഹരജി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ഹരജി പിന്‍വലിച്ചത്.
കാര്യങ്ങളുടെ നിലവിലെ...






































