Tag: Delhi Chalo March
സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്; ഭാവി പരിപാടികൾ ചർച്ച ചെയ്യും
ഡെൽഹി: ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം...
കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും
ഡെൽഹി: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം...
കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി
ഡെൽഹി: കർഷക സമരം തുടരാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തില്‍ തീരുമാനം. അടുത്ത ചൊവ്വാഴ്‌ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ...
സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്
ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. ഡെൽഹി അതിർത്തികളിലെ കർഷക സമരം തുടരുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പിന്നാലെ...
മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ ഞങ്ങൾ തരാം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്ക് കൈയിൽ ഇല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ധാര്‍ഷ്‌ട്യവും നിര്‍വികാരവുമാണ് ഇതില്‍നിന്ന്...
പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്
ന്യൂഡെൽഹി: വെള്ളിയാഴ്‌ച പഞ്ചാബിലെ കിരാത്പൂരിൽ കർഷകർ തന്റെ കാർ വളഞ്ഞതായി നടി കങ്കണ റണൗട്ട് ആരോപിച്ചു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം.
പുറത്തു വന്ന ദൃശ്യങ്ങളിൽ കങ്കണയുടെ വെളുത്ത കാർ...
നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ
ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
"കർഷക...
കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡണ്ട് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി.
ബിൽ തിങ്കളാഴ്‌ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചർച്ച...






































