Tag: Delhi Chalo March
കര്‍ഷക സമരം; ചര്‍ച്ചക്ക് ക്ഷണം 32 സംഘടനകള്‍ക്ക് മാത്രം, കേന്ദ്രനടപടിയില്‍ പ്രതിഷേധം
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ നടക്കുന്ന സമരം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ 32 കര്‍ഷക സംഘടനകള്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ 500...
പ്രക്ഷോഭങ്ങൾക്കൊടുവിൽ സർക്കാരെത്തി; കർഷകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കർഷക പ്രക്ഷോഭകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. മുതിർന്ന ബിജെപി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് കർഷക നേതാക്കളെ...
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടും; മുന്നറിയിപ്പുമായി ആർഎൽപി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രാഷ്‌ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആർഎൽപി). കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആർഎൽപി അധ്യക്ഷനും...
കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ഷകരുമായി കൂടിയാലോചിക്കാതെ കാര്‍ഷിക നിയമങ്ങള്‍ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് ചോദിച്ച പ്രിയങ്ക ഗാന്ധി രാജ്യതലസ്‌ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട്...
കർഷക പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചർച്ച നടത്തി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് വേണ്ടി മന്ത്രി രവിശങ്കർ പ്രസാദ് കർഷക പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ കാർഷിക നിയമത്തിന് എതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.
ഇതിന് പിന്നാലെ...
ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് ശക്‌തമായി തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വസതിയില്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി...
ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ
ഹരിയാന: കര്‍ഷക പ്രതിഷേധത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വീഴ്‌ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ. കോവിഡ് സാഹചര്യത്തിലുള്ള ഡെല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്ന് എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാല്‍, പഞ്ചാബ്...
പ്രതിഷേധകർക്ക് സഹായവുമായി എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു
ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണയും സമരം ചെയ്യുന്നവർക്ക് സഹായം ചെയ്യാനും ഡെൽഹിയിൽ എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു. ജനക് രാജ് എന്നയാളാണ് മരിച്ചത്. ഡെൽഹി-ഹരിയാന അതിർത്തിയിൽ കാർ നിർത്തിയിട്ട്...






































