Wed, Feb 25, 2026
22 C
Dubai
Home Tags Delhi riots

Tag: Delhi riots

ഡെൽഹി ജഹാംഗീർപുരി മേഖലയിൽ വീണ്ടും സംഘർഷാവസ്‌ഥ

ന്യൂഡെൽഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്‌ഥയുണ്ടായ ജഹാംഗീര്‍പുരിയില്‍ വീണ്ടും കല്ലേറ്. ഒളിവില്‍പോയ പ്രതികളെ കണ്ടെത്തുന്നതിനായി അവരുടെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ കല്ലേറുണ്ടായത്. ശനിയാഴ്‌ചത്തെ സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞ...

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യമില്ല

ന്യൂഡെൽഹി: ജെഎന്‍യു മുന്‍ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ഡെൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ചു. കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020ല്‍ നോര്‍ത്ത് ഈസ്‌റ്റ് ഡെല്‍ഹിയില്‍ നടന്ന കലാപവുമായി...

പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...

ഡെല്‍ഹി കലാപം; മാദ്ധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ പാര്‍ലമെന്ററി സമിതി

ന്യൂഡെൽഹി: ഡെല്‍ഹി കലാപം റിപ്പോര്‍ട് ചെയ്‌തതിനെ തുടർന്ന് മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി. ശശി തരൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന...

ഡെൽഹി കലാപക്കേസ്; പോലീസ് അനാസ്‌ഥയെ വിമർശിച്ച ജഡ്‌ജിക്ക് സ്‌ഥലംമാറ്റം

ന്യൂഡെൽഹി: കലാപ കേസുകളുടെ അന്വേഷണത്തില്‍ പോലീസിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം. ഡെല്‍ഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്‌ഥയെ വിമര്‍ശിച്ച ഡെൽഹി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വിനോദ് യാദവിനെയാണ്...

‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം

ന്യൂഡെല്‍ഹി: താന്‍ ഒരു തീവ്രവാദിയല്ലെന്ന് മുന്‍ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഇദ്ദേഹത്തെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് തിങ്കളാഴ്‌ച...

ഡെൽഹി കലാപം ആസൂത്രിതം, ക്രമസമാധാനം തകർക്കുക ലക്ഷ്യം; കോടതി

ന്യൂഡെൽഹി: വടക്ക് കിഴക്കൻ ഡെൽഹിയിൽ കഴിഞ്ഞ വർഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡെൽഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കലാപത്തിൽ നടന്നത് സർക്കാരിന്റെ പ്രവർത്തനത്തെ അസ്‌ഥിരപ്പെടുത്താനുള്ള...

‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി

ന്യൂഡെല്‍ഹി: 'അസ്സലാമു അലൈക്കും' എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം. നേരത്തെ ഷര്‍ജില്‍...
- Advertisement -