Tag: DILEEP CASE
ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പ്രതി ദിലീപിന്റെ എതിർ സത്യവാങ് മൂലം. വിചാരണ നീട്ടരുതെന്ന ആവശ്യവുമായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റാനാണ് സർക്കാർ കൂടുതൽ സമയം...
ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു; ദിലീപ് മറുപടി നൽകുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നൽകുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. എന്നാൽ, ചോദ്യംചെയ്യലുമായി പ്രതികൾ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ മറുപടികളുടെ നിജസ്‌ഥിതി പരിശോധിച്ച...
ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; സത്യം തെളിയിക്കുമെന്ന് എഡിജിപി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യൽ നാലാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ദിലീപ്...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ 10.15നാണ് വാദം കേൾക്കുക. സ്‌പെഷ്യൽ സിറ്റിങ് നടത്തിയാണ്...
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്‌ചയിലേക്ക് മാറ്റി.
ദിലീപ്, സഹോദരൻ പി ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ടിഎൻ സൂരജ്, ബന്ധു...
നടിയെ ആക്രമിച്ച കേസ്; നിർണായക റിപ്പോർട് ഇന്ന് സമർപ്പിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് ദിലീപ് പ്രതിയായ കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം...
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർ...
നടിക്ക് നീതി ലഭിക്കാൻ മുന്നിട്ടിറങ്ങണം; ഇന്നസെന്റ്
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡണ്ട് ഇന്നസെന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു.
അതേസമയം, നടിയെ...