Tue, Oct 21, 2025
31 C
Dubai
Home Tags Dowry Death

Tag: Dowry Death

ചെറുതുരുത്തിയിലെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ആരോപണം

തൃശൂർ: ചെറുതുരുത്തിയിൽ യുവതി ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ആരോപണം. ചെറുതുരുത്തി സ്വദേശി കൃഷ്‌ണപ്രഭ (24)യാണ് ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ...

വിവാഹ ധൂർത്ത് നിരോധിക്കാനുള്ള ബിൽ; വനിതാ കമ്മീഷൻ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയതിന്റെ...

പ്രിയങ്കയുടെ ആത്‌മഹത്യ; ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയില്‍ ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും...

സ്‌ത്രീകൾക്കെതിരായ അതിക്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്‌ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. 2011 മുതല്‍ 16 വരെ 100 സ്‌ത്രീധന മരണങ്ങള്‍ റിപ്പോർട്...

ആലപ്പുഴയിലെ നവവധുവിന്റെ ആത്‌മഹത്യ; ഭര്‍ത്താവിന്റെ പിതാവും മാതാവും അറസ്‌റ്റിൽ

ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരിയായ നവവധു സുചിത്ര ഭര്‍തൃഗൃഹത്തില്‍ ആത്‍മഹത്യ ചെയ്‌തത്‌ സ്‍ത്രീധന പീഡനം മൂലമെന്ന് പോലീസ്. സം‍ഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭര്‍ത്താവ് വിഷ്‌ണുവിന്റെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ലക്ഷ്‌മി ഭവനത്തില്‍ ഉത്തമന്‍,...

കൊല്ലത്ത് നവവധു തൂങ്ങി മരിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു

കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ്...

കൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തെ...

ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റ് മരിച്ചു; ഭർത്താവടക്കം 5 പേർക്ക് ജീവപര്യന്തം തടവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കാണ് ഉത്തർപ്രദേശിലെ...
- Advertisement -