ചെറുതുരുത്തിയിലെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ആരോപണം

By Desk Reporter, Malabar News
Suicide of a young woman in cheruthuruthi
Ajwa Travels

തൃശൂർ: ചെറുതുരുത്തിയിൽ യുവതി ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ആരോപണം. ചെറുതുരുത്തി സ്വദേശി കൃഷ്‌ണപ്രഭ (24)യാണ് ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ഭർത്താവിനും വീട്ടുകാർക്കും എതിരെ ചെറുതുരുത്തി പോലീസിലാണ് ബന്ധുക്കൾ പരാതി നൽകിയത്. സ്‌ത്രീധനം കൊണ്ടുവരാത്തതിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ശനിയാഴ്‌ചയാണ് കൃഷ്‌ണപ്രഭയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2019ലാണ് കൃഷണപ്രഭ വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജനെ കല്യാണം കഴിക്കുന്നത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയ വിവാഹമായിരുന്നു.

Most Read:  പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE