Tag: driving license
ലേണേഴ്‌സ് പരീക്ഷ അടിമുടി മാറും, ചോദ്യങ്ങളുടെ എണ്ണം 30 ആക്കി ഉയർത്തുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ പരീക്ഷ പാസാകുമായിരുന്നു....
പ്ളസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സ്; സംസ്‌ഥാനം അംഗീകരിച്ചാൽ കേന്ദ്രത്തെ സമീപിക്കും
തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഡ്രൈവിംഗ് അടിസ്‌ഥാന വിദ്യാഭ്യാസവും പൂർത്തീകരിച്ച് പ്ളസ് ടു പാസാകുമ്പോൾ ലേണേഴ്‌സ് ലൈസന്‍സ് കയ്യിൽ കിട്ടുന്ന പദ്ധതിക്ക് ആസൂത്രണം ചെയ്‌ത് സംസ്‌ഥാന ഗതാഗത വകുപ്പ്.
എന്നാൽ, 18 വയസ് തികഞ്ഞാല്‍ മാത്രമാകും...
മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ആയുർവേദ ഡോക്‌ടർമാർക്കും നൽകാം; ഉത്തരവായി
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്‌ടർമാർക്കും അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത മന്ത്രി ആന്റണി രാജു പുറത്തുവിട്ടു. നേരത്തെ അലോപ്പതി ഡോക്‌ടർമാരുടെയും...
റോഡ് ടെസ്‌റ്റില്ലാതെ ലൈസൻസ്; ഡ്രൈവിങ് സ്‌കൂളുകൾ ആശങ്കയിൽ
കാസർഗോഡ്: കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പിൽ വരുമെന്ന പ്രഖ്യാപനത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആശങ്കയിൽ. ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ചേർന്ന് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ...
ലൈസന്‍സെടുത്ത മിക്കവര്‍ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്‌ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്...
ആർസി, ലൈസൻസ് ഇനി ഓൺലൈൻ വഴി പുതുക്കാം
ഒറ്റപ്പാലം: കാലാവധി കഴിഞ്ഞ ആർസി ബുക്ക്, ലൈസൻസ് എന്നീ വാഹന രേഖകൾ ഇനി മുതൽ ഓൺലൈനിൽ പുതുക്കാം. സർട്ടിഫിക്കറ്റ് നടപടികൾ ഓൺലൈനാക്കുന്നു നടപടി മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കി.
Also Read: സ്വപ്‌നയുടെ അഭിഭാഷകൻ...
ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല
കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...





































