ആർസി, ലൈസൻസ് ഇനി ഓൺലൈൻ വഴി പുതുക്കാം

By News Desk, Malabar News
RC, License now renewed online
Representational Image
Ajwa Travels

ഒറ്റപ്പാലം: കാലാവധി കഴിഞ്ഞ ആർസി ബുക്ക്, ലൈസൻസ് എന്നീ വാഹന രേഖകൾ ഇനി മുതൽ ഓൺലൈനിൽ പുതുക്കാം. സർട്ടിഫിക്കറ്റ് നടപടികൾ ഓൺലൈനാക്കുന്നു നടപടി മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കി.

Also Read: സ്വപ്‌നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു

‘പരിവാഹൻ’ വെബ്സൈറ്റ് വഴി രേഖകൾ പുതുക്കാവുന്നതാണ്. 1.40 കോടി വാഹനങ്ങളുടെ ആർസി ബുക്കും 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസൻസുകളും മോട്ടോർ വാഹനവകുപ്പ് ഇതിനോടകം സൈറ്റിലേക്ക് മാറ്റിയിട്ടുണ്ട്. വാഹന ഉടമകൾ ഉടൻ തന്നെ പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം. തുടർന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഒടിപി നമ്പർ ലഭിക്കാനാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE