Mon, Sep 7, 2026
34 C
Dubai
Home Tags Motor Vehicle department Kerala

Tag: Motor Vehicle department Kerala

‘ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റം വരുത്തിയതിനാൽ’; ഗതാഗത കമ്മീഷണറുടെ റിപ്പോർട്

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണർ പ്രാഥമിക റിപ്പോർട് സർക്കാരിന് കൈമാറി. ഷൗക്കത്ത് വാഹനത്തിൽ രൂപമാറ്റം വരുത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി...

ഫിറ്റ്നസ് അനുവദിച്ചില്ല; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി, എംവിഡിക്കെതിരെ ഗുരുതര ആരോപണം

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവെച്ചതിന്...

അഞ്ച് ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും; വാഹന നിയമങ്ങൾ കർശനമാക്കി

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്‌തിക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവർ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചുകഴിഞ്ഞാൽ...

സീബ്രാ ക്രോസിങ്ങിൽ വണ്ടി നിർത്തണം ഇല്ലെങ്കിൽ പണി കിട്ടും; യാത്രക്കാരുടെ സുരക്ഷ പ്രധാനം

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്‌ക്ക് നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകി ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. സീബ്രാ ക്രോസിങ്ങിൽ ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ...

‘അനധികൃത എയർഹോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം’; നടപടിയുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദ്ദേശം. കഴിഞ്ഞദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിനിടെ...

‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’; ഓട്ടോകളിൽ നാളെ മുതൽ സ്‌റ്റിക്കർ നിർബന്ധം

കോട്ടയം: ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്ക് എതിരെ നാളെ മുതൽ കർശന നടപടി. 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്‌റ്റിക്കർ നാളെ മുതൽ എല്ലാ ഓട്ടോകളിലും പതിപ്പിക്കണം. ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയിൽ ഈ...

സംസ്‌ഥാനത്ത്‌ വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇനിമുതൽ വാഹനങ്ങൾ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും രജിസ്‌റ്റർ ചെയ്യാം. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ...

കുട്ടികളുടെ സുരക്ഷ; കാറിന്റെ പിൻസീറ്റിൽ ബെൽറ്റ്, ബൈക്കിൽ ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കാറിന്റെ പിൻസീറ്റിൽ കുട്ടികൾക്ക് ബെൽറ്റ് ഉൾപ്പടെയുള്ള പ്രത്യേക...
- Advertisement -