Tag: Drowned To Death
വെള്ളച്ചാട്ടത്തിൽ വീണ് അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ഇന്ന് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
പുത്തൻകുരിശിൽ...
കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല
പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു...
പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7)...
തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്‌ഥൻ മുങ്ങിമരിച്ചു
കോട്ടയം: ജില്ലയിലെ തീക്കോയി മാർമല വെള്ളച്ചാട്ടത്തിലെ അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്‌ഥൻ മുങ്ങിമരിച്ചു. മഹാരാഷ്‍ട്ര സ്വദേശി അഭിഷേക് കുമാർ ആണ് മരിച്ചത്. കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്....
പട്ടാമ്പിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട്: പട്ടാമ്പി മരുതൂരിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കരിമ്പുള്ളി എളയാർതൊടി അഷ്‌റഫിന്റെ മകൻ അൽത്താഫ് (17) ആണ് മരിച്ചത്. മരുതൂരിന് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അൽത്താഫ് അപകടത്തിൽ പെടുകയായിരുന്നു. പട്ടാമ്പി...
മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...
മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു
ഇടുക്കി: മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കർണാടക സ്വദേശി ഡോ. ആഷിഷ്, എസ്‌റ്റേറ്റ് മാനേജർ ഗോകുൽ എന്നിവരാണ് മരിച്ചത്. ആഷിഷ് അപകടത്തിൽ പെട്ടത്കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ഗോകുലും മുങ്ങിപോയത്...
സരയു നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു; ആറ് പേരെ കാണാതായി
അയോധ്യ: സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. ആറ് പേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും രക്ഷിച്ചു. ആഗ്രയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തിയ 15 അംഗ സംഘമാണ് സരയു ഗുപ്‌തര്‍...






































