Tag: Drowned To Death
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദിന്റെ(27) മൃതദേഹമാണ് കണ്ടെത്തിയത്.
വിനോദയാത്രക്കെത്തിയ റാഷിദ് കുളിക്കുന്നതിനിടെയാണ് വയനാട് ബാണാസുര ഡാമിൽ കാണാതായത്. കുറ്റിയാംവയൽ ഭാഗത്ത്...
ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു
മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടത്. മരിച്ച നജീബിന്റെ പിതാവിന്റെ സഹോദരനാണ്...
ഇടുക്കിയിൽ കാണാതായ മൂന്ന് വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ
കുമളി: ബന്ധുവീട്ടില്‍നിന്ന് കാണാതായ മൂന്ന് വയസുകാരനെ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെജി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ വ്യാഴാഴ്‌ച വൈകിട്ടോടെ കാണാതായിരുന്നു....
കോഴിക്കോട് ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍- നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകയ്‌ക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിന് സമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്. കോഴിക്കോട്...
നയാഗ്ര നദിയിൽ കാർ മുങ്ങി; 60കാരിക്ക് ദാരുണാന്ത്യം
നയാഗ്ര: അമേരിക്ക- കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി 60കാരി മരിച്ചു. കോസ്‌റ്റ് ഗാർഡ് സ്വിഫ്‌റ്റ് വാട്ടർ റെസ്‌ക്യൂ ടീം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കാർ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന് വ്യക്‌തമല്ല. റെസ്‌ക്യൂ...
ഇടുക്കി അഞ്ചുരുളി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍
ഇടുക്കി: അഞ്ചുരുളി തടാകത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ ഡാമില്‍ വീണ് കാണാതായ നെടുങ്കണ്ടം സ്വദേശി ഹരികൃഷ്‌ണലാലി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഈ മാസം ഒന്നാം തീയതി ആയിരുന്നു യുവാവ് ഡാമിൽ വീണത്.
അതേസമയം മീന്‍പിടിക്കാൻ...
തെൻമല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
കൊല്ലം: തെൻമല ഡാമിന് സമീപം സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26), അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്.
കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പം ഏര്‍വാടി പള്ളിയില്‍ പോയി...
പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം
മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്.
സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ...




































