Tag: Drowned To Death
അക്രമികളിൽ നിന്നും രക്ഷപെടാൻ പുഴയിൽ ചാടി; ഹരിയാനയിൽ 5 പേർ മുങ്ങിമരിച്ചു
ന്യൂഡെൽഹി: ഹരിയാനയിൽ അക്രമികളിൽ നിന്നും രക്ഷപെടുന്നതിനായി പുഴയിൽ ചാടിയ 5 പേർ മുങ്ങിമരിച്ചു. സംസ്‌ഥാനത്തെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം. പൂർവ വൈരാഗ്യത്തെ തുടർന്നാണ് 30 അംഗ സംഘം ആക്രമിക്കാനായി എത്തിയത്....
കരുവൻപൊയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു
കോഴിക്കോട്: ജില്ലയിലെ കരുവൻപൊയിൽ മാതോലത്തുംകടവിൽ ഒഴുക്കിൽപ്പെട്ട് ചികിൽസയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അമീൻ ചികിൽസയിൽ കഴിഞ്ഞിരുന്നത്.
ഇന്നലെ...
മകനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; കോതമംഗലത്ത് പിതാവ് മുങ്ങിമരിച്ചു
എറണാകുളം: ജില്ലയിലെ കോതമംഗലത്ത് കോഴിപ്പിള്ളി പുഴയിൽ മകനൊപ്പം കുളിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍(40) ആണ് മരിച്ചത്. 12 വയസുകാരനായ മകൻ അമീറിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ്...
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു
പത്തനംതിട്ട: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുനൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്.
മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം ഉണ്ടായത്. ബന്ധുവീട്ടിലെ ഒരു...
പോത്തൻകോട് കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു
തിരുവനന്തപുരം: കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്‌ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ(19) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ...
പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു
കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...
തൃശൂരിൽ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
ചാവക്കാട്: തൃശൂർ ചാവക്കാട് ഒരുമനയൂരിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ചെളിയിൽ താഴ്‌ന്ന് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി.
ഒരുമനയൂർ സ്വദേശികളായ വരുൺ (16), സൂര്യ (16), മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്....
വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു
തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേക്കോട്ട സ്വദേശി ശബരി(21) ആണ് മരിച്ചത്. മുസ്‌ലിം അസോസിയേഷൻ എൻജിനിയറിങ് കോളേജിൽ നിന്നും എത്തിയ മൂന്ന് വിദ്യാർഥികളാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.
ഇന്ന് ഉച്ചക്ക് 1.30നാണ്...






































