Tag: Drowning
വെള്ളച്ചാട്ടത്തിൽ വീണ് അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ഇന്ന് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
പുത്തൻകുരിശിൽ...
മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...
സരയു നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു; ആറ് പേരെ കാണാതായി
അയോധ്യ: സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. ആറ് പേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും രക്ഷിച്ചു. ആഗ്രയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തിയ 15 അംഗ സംഘമാണ് സരയു ഗുപ്‌തര്‍...
പന്തല്ലൂരില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ വസതി ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു
മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള...
മഞ്ചേരി മില്ലുംപടിയിൽ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെയാണ് നാല് കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു....
മഞ്ചേരി മില്ലുംപടിയിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു
മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഇസ്രത്ത്, കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. കടവിൽ കുളിക്കനിറങ്ങിയ നാലുപേരടങ്ങിയ സംഘം ഒഴുക്കിൽ പെടുകയായിരുന്നു. ഒരാളെ രക്ഷപെടുത്തി....
കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്.
വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...
വയനാട്ടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ്...






































