Thu, Jan 22, 2026
19 C
Dubai
Home Tags Drug seized

Tag: drug seized

അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...

ഓൺലൈനായി എത്തിയത് 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈൻ ആയി ലഹരിമരുന്നായ 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വരുത്തിച്ച കേസിൽ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് അറസ്‌റ്റിലായത്‌. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ്...

2000കോടിയുടെ മയക്കുമരുന്ന് കടത്ത്; മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ

മുംബൈ: രണ്ടുവട്ടമായി ഏകദേശം 2000കോടിയുടെ (1476+502) മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറിനെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ ഡിആർഐ സംഘം ഇന്റർപോളിന്റെ സഹായം തേടി. മൻസൂറിന്റെ...

മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം

മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം. ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട്...

ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. ഇത്തവണ 200 കോടി രൂപയുടെ ലഹരി മരുന്നുമായാണ് പാകിസ്‌ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായത്. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍...

ഡെൽഹി വിമാനത്താവളം; രണ്ട് ഉഗാണ്ട സ്വദേശിനികൾ കടത്താൻ ശ്രമിച്ചത് 28 കോടിയുടെ കൊക്കെയ്ൻ

ന്യൂഡെൽഹി: 28 കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ഉഗാണ്ട സ്വദേശിനികൾ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്‌റ്റംസ് ഉദ്യോഗസ്‌ഥരാണ് ഇവരെ പിടികൂടിയത്. 180ലധികം കൊക്കെയ്ൻ ഗുളികകളാണ് യുവതികളുടെ പക്കൽ ഉണ്ടായിരുന്നത്. വയറിൽ ഒളിപ്പിച്ചാണ്...

ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മുന്ദ്ര തുറമുഖത്ത് നിന്നും 56 കോടിയുടെ കൊക്കെയ്ൻ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സംസ്‌ഥാനത്തെ മുന്ദ്ര തുറമുഖത്ത് നിന്നാണ് ഇപ്പോൾ മയക്കുമരുന്ന് പിടികൂടിയത്. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ പരിശോധനയിൽ...

വീടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; കോട്ടയത്ത് ഒരാൾ അറസ്‌റ്റിൽ

കോട്ടയം: ജില്ലയിലെ പാലാ പൂവരണിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 2 കിലോ കഞ്ചാവ് എക്‌സൈസ്‌ സംഘം പിടികൂടി. വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കൂടാതെ സംഭവത്തിൽ മീനച്ചിൽ കുളിർപ്ളാക്കൽ ജോയ്സ്(35) അറസ്‌റ്റിലാകുകയും ചെയ്‌തു. വീടുകൾ...
- Advertisement -