Fri, Jan 23, 2026
19 C
Dubai
Home Tags Drugs

Tag: drugs

ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം; പിന്നിൽ അഫ്‌ഗാൻ സംഘമെന്ന് കണ്ടെത്തൽ

ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് നിർമാണത്തിന് ഹാഷിഷ് സപ്ളൈ ചെയ്യുന്നത് അഫ്‌ഗാൻ കേന്ദ്രമായ ഹഖാനി നെറ്റ്‌വർക്കാണെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഫൈസലാബാദ്, ലാഹോർ...

ലഹരിമരുന്നുമായി ചലച്ചിത്രനടൻ പിടിയിൽ

കൊച്ചി: 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പടെ നിരവധി മലയാള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ നിരോധിത ലഹരിമരുന്നുമായി പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ് (40) ആണ് പിടിയിലായത്. എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ...

രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് രാമനാട്ടുകര ബസ് സ്‌റ്റാൻഡ്‌ പരിസരത്തു നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന്...

മയക്കുമരുന്ന് വേട്ട; വഴിക്കടവിൽ രണ്ടുപേർ പിടിയിൽ

നിലമ്പൂർ: വിദ്യാർഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ ചക്കിങ്ങത്തൊടിക മുഹമ്മദ് മിസ്‌ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി...

മയക്കുമരുന്നുമായി രണ്ടു യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിൻ മുഹമ്മദ് (20), ചാവക്കാട് മഞ്ഞളി ജോയൽ റോയ് (21) എന്നിവരാണ് പിടിയിലായത്. മൈസൂരു ഭാഗത്ത് നിന്ന്...

വൻ ലഹരിമരുന്ന് വേട്ട; ഇടുക്കിയിൽ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി

കുമിളി: ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നിനെ കുറിച്ച് ഇവിടങ്ങളിൽ സ്‌പെഷ്യൽ സ്‌ക്വാഡ്...

ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ്‌ ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ്‌ ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ്‌ സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36)...

കാമ്പസുകളിലെ ലഹരി ഉപയോഗം; തടയാൻ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ കാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ കാമ്പസ്‌ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്‌ഥിരം പരിശോധനകൾക്ക് സംവിധാനം വേണം. കാമ്പസുകളിൽ നിയമനടപടികൾ...
- Advertisement -