മയക്കുമരുന്നുമായി രണ്ടു യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിൻ മുഹമ്മദ് (20), ചാവക്കാട് മഞ്ഞളി ജോയൽ റോയ് (21) എന്നിവരാണ് പിടിയിലായത്.

മൈസൂരു ഭാഗത്ത് നിന്ന് വന്ന മാരുതി സ്വിഫ്റ്റ് കാറിലാണ് 4 ഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ പി ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസർമാരായ എംബി ഹരിദാസൻ, കെകെ അജയകുമാർ, സിഇഒ സി സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.

Read also: രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം; കാസർഗോഡ് ജില്ലയിൽ 10 കേന്ദ്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE