Tag: DYSP A. Umesh Suspension
തിരിച്ചെടുക്കൽ തീരുമാനം മരവിപ്പിച്ചു; ഡിവൈഎസ്‌പി ഉമേഷിന്റെ സസ്‌പെൻഷൻ തുടരും
കോഴിക്കോട്: സസ്‌പെൻഷനിൽ ആയിരുന്ന കോഴിക്കോട് ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ...






























