Fri, Jan 23, 2026
15 C
Dubai
Home Tags ED on KIIFB

Tag: ED on KIIFB

കിഫ്‌ബി മസാല ബോണ്ട് കേസ്; ഇഡിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സമൻസ് ചോദ്യം ചെയ്‌ത്‌ മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹരജിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്‌ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ്...

ഇഡി സമൻസിനെ ഭയക്കുന്നത് എന്തിന്? കിഫ്‌ബി മസാല ബോണ്ട് കേസിൽ ഹൈക്കോടതി വിമർശനം

കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ വിമർശനവുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ...

ഇഡിയുടേത് കോടതി വിധിയുടെ ലംഘനം; സമൻസ് പിൻവലിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ കോടതി വിധിയുടെ ലംഘനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്നതെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് പറഞ്ഞു. കേസിൽ എന്ത് ചെയ്യാൻ പാടില്ലായെന്ന്...

കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...

ഇഡി നോട്ടീസ് കിട്ടി, പക്ഷെ നാളെ ഹാജരാകില്ല; തോമസ് ഐസക്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് കിട്ടിയതായി സ്‌ഥിരീകരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന്...

കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ...

മുഖ്യമന്ത്രിയുടെ പരാതിയിൽ ഇടപെടാനാകില്ല, ഇഡിക്ക് നടപടികളുമായി മുന്നോട്ടുപോകാം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡെല്‍ഹി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ. ഇഡിയുടെ നടപടികളില്‍ ഇടപെടണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാനാവില്ല എന്നായിരുന്നു...

കിഫ്‌ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി ഇഡി

തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കിഫ്ബി ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങൾ...
- Advertisement -