Tag: Election Commission of India
ആറ് രാജ്യസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഡെൽഹി: ആറ് രാജ്യസഭ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്‌ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ നാലിനാണ് തിരഞ്ഞെടുപ്പ്.
കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭ...
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍
ഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്‌റ്റിലായത്. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക്...
അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂൺ 8ന് ഗസറ്റ് വഴി പുറത്തുവിട്ട വിജ്‌ഞാപനത്തിലൂടെയാണ് രാഷ്‌ട്രപതി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചത്. ചീഫ്...
നിയമസഭാ തിരഞ്ഞെടുപ്പ്; പോരായ്‌മകൾ വിലയിരുത്താൻ ഇലക്ഷൻ കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പോരായ്‌മകളെ കുറിച്ച് പഠിക്കാൻ ഇലക്ഷൻ കമ്മീഷൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്‌മകൾ വിലയിരുത്തുന്നതിനും, പുനക്രമീകരണത്തിനും കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി.
സെക്രട്ടറി ജനറലിന്റെ...
വോട്ടെണ്ണല്‍ ദിനം ആഹ്ളാദ പ്രകടനം വേണ്ട; വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിന് തൊട്ടടുത്ത ദിവസവും ആഹ്ളാദ പ്രകടനത്തിന് നിരോധനം ഏർപ്പെടിത്തിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്‌ഥാങ്ങൾക്കും വിലക്ക് ബാധകമാകും.
വിശദമായ...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു
ഡെൽഹി: രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. സുനിൽ അറോറ വിരമിച്ചതോടെയാണ് സുശീൽ ചന്ദ്രയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.
2019 ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. സുശീൽ...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും
ന്യൂഡെൽഹി: രാജ്യത്തെ 24ആം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്‌ട്രപതി...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും
ഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്.
കേന്ദ്ര പ്രത്യക്ഷ നികുതി...