Tag: Entertainment news
‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ
സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സുരറൈ പോട്ര്' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ...
വെറും 12 മണിക്കൂർ! ‘മിഷൻ സി’ ഗാനം 2 ലക്ഷം ആസ്വാദകരെ ക്രോസ്‌ചെയ്യുന്നു!
ദൃശ്യഭംഗിയും കാവ്യചാരുതയും കൊണ്ട് ആസ്വാദക ഹൃദയംകീഴടക്കി 'മിഷൻ സി' ചിത്രത്തിലെ ഗാനം കുതിക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിക്ക് മനോരമ മ്യുസിക്‌സ് ഔദ്യോഗിക യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌ത 'പരസ്‌പരം ഇനിയൊന്നും' എന്ന്...
‘മിഷൻ സി’ രണ്ടാമത്തെ ഗാനമെത്തി; രചനയും സംഗീതവും ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്‌ഥർ!
'മിഷൻ സി' രണ്ടാമത്തെ ഗാനവും റിലീസ് ചെയ്‌തു. ദൃശ്യഭംഗിയും കാവ്യചാരുതയും ഒത്തു ചേർന്ന 'പരസ്‌പരം ഇനിയൊന്നും' എന്ന് തുടങ്ങുന്ന ഈ ഗാനം നിഖിൽ മാത്യുവാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്ന മനോരമ...
‘മിഷൻ സി’ ഒടിടിയിൽ തന്നെ; തീരുമാനം വേദനയോടെ -വിനോദ് ഗുരുവായൂർ
തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി നിർമിച്ച 'മിഷൻ സി' യും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനയിച്ചതായി സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കി.
യുവതാരം അപ്പാനി ശരത് നായകനായി അഭിനയിക്കുന്ന...
കോവിഡ് പ്രതിസന്ധിയിലും മികച്ച മലയാള സിനിമകള്‍ പിറക്കുന്നു; സന്തോഷമറിയിച്ച് മണിരത്‌നം
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സിനിമാ വ്യവസായത്തിലും വൻ പ്രതിസന്ധിയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കോവിഡ് മഹമാരി സൃഷ്‌ടിക്കുന്നത്. എന്നാൽ കോവിഡ് ദുരിതം വിതയ്‌ക്കുമ്പോഴും ഒടിടിയിലും അല്ലാതെയും നിരവധി നല്ല സിനിമകള്‍ പ്രേക്ഷകർക്ക് അരികിലേക്ക്...
അപ്പാനിയുടെ ‘മോണിക്ക’ വരുന്നു; ചിരിസീരീസിന്റെ ട്രെയ്‌ലറെത്തി
കനേഡിയൻ നിർമാണ കമ്പനിയായ ക്യാന്റ്‌ലൂപ്പ് മീഡിയയുടെ ബാനറില്‍ മലയാളത്തിന്റെ യുവനടന്‍ അപ്പാനി ശരത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോണിക്ക' വെബ്‌സിരീസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു.
താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടിനി ടോം...
‘പില്ലർ നമ്പർ 581’ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും മകളും കേന്ദ്ര കഥാപാത്രങ്ങൾ
നവാഗതനായ മുഹമ്മദ് റിയാസ് സംവിധാനം ചെയ്യുന്ന 'പില്ലർ നമ്പർ 581' എന്ന പുതിയചിത്രത്തിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു.
രേസമയം മലയാളത്തിലും തമിഴിലും ചെയ്യുന്ന ചിത്രത്തിന്റെ...
‘ആർജെ മഡോണ’ സെക്കൻഡ് ലുക്ക് പോസ്‌റ്ററിൽ നിഗൂഡതയും ആകാംക്ഷയും പ്രകടം
മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'ആർജെ മഡോണ’ എന്ന ചിത്രം അതിന്റെ സെക്കൻഡ് ലുക്ക് പ്രചരണ പോസ്‌റ്റർ പുറത്തിറക്കി. നിഗൂഡതയും ആകാംക്ഷയും പ്രകടമാക്കുന്ന, ജോസഫ് പോൾസൺ ഡിസൈൻ ചെയ്‌ത പോസ്‌റ്റർ സിനിമയുടെ വേറിട്ട...






































