Tag: Entertainment news
അഷ്‌ക്കർ സൗദാന്റെ ‘ആനന്ദകല്ല്യാണം’ ടീസർ റിലീസായി; ആക്ഷനും പ്രണയവും പ്രമേയം
നവാഗതനായ പിസി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്‌ത്, റിലീസിന് തയ്യാറായിരിക്കുന്ന ‘ആനന്ദകല്ല്യാണം' സിനിമയുടെ ടീസർ റിലീസായി. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്‌മാൻ നിർമിക്കുന്ന ചിത്രത്തിൽ മലയാള-തമിഴ് നടൻ അഷ്‌ക്കർ സൗദാനും പുതുമുഖ...
മാസ് ലുക്കിൽ വിജയ്; തരംഗം തീർത്ത് ‘ബീസ്‌റ്റ്’ ഫസ്‌റ്റ് ലുക്ക്
ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബീസ്‌റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ 65ആം ചിത്രമാണ് 'ബീസ്‌റ്റ്'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും...
‘ഒരു പപ്പടവട പ്രേമം’ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്‌തു
യുവഗായകരായ അന്‍വര്‍ സാദത്തും അഷിന്‍ കൃഷ്‌ണയും ചേർന്ന് ആലപിച്ച 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ഒരു പപ്പടവട പ്രേമം എന്ന സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്.
വാസു അരീക്കോട്...
‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്’ പോസ്‌റ്റർ പുറത്തിറക്കി
ആർജെ മഡോണ എന്ന പുതിയ മലയാള സിനിമയുടെ 'ഫസ്‌റ്റ് ലുക്ക്' പോസ്‌റ്റർ പുറത്തിറക്കി. യുവതയുടെ സിരകളിലൊഴുകുന്ന ആവേശം പ്രതിഫലിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ്...
‘അടുത്ത ചിത്രം ഏറെ ആരാധിക്കുന്ന സംവിധായകനൊപ്പം; പുതിയ സിനിമാ വിശേഷവുമായി ധനുഷ്
തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ചലച്ചിത്ര താരം ധനുഷ്. കന്നഡ സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയെ കുറിച്ചാണ് ധനുഷ് ട്വീറ്റ് ചെയ്‌തത്. താന്‍ വളരെയധികം ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍...
ഓണം റിലീസായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കോവിഡ് പ്രതിസന്ധികളിൽ പ്രദർശനം നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 12ആം...
പ്രതി പ്രണയത്തിലാണ്; പോലീസ് സ്‌റ്റോറിയുമായി വിനോദ് ഗുരുവായൂർ
വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്.
താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ...
‘ചലച്ചിത്രം’ എന്ന ചലച്ചിത്രം!, നൈജീരിയക്കാർ പ്രധാന കഥാപാത്രങ്ങളായി മലയാള സിനിമ!
പരീത് പണ്ടാരി എന്ന സിനിമക്ക് ശേഷം സംവിധായകൻ ഗഫൂർ വൈ ഇല്ല്യാസ് പൂർത്തിയാക്കിയ പുതിയ സിനിമയാണ് 'ചലച്ചിത്രം'. ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി ഗഫൂർ ഇല്ല്യാസ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു 'പരീത് പണ്ടാരി'. തിയേറ്ററുകളിൽ...






































