Fri, Jan 23, 2026
21 C
Dubai
Home Tags Entertainment news

Tag: Entertainment news

‘പെര്‍ഫ്യൂം’ ഒടിടിയിലേക്ക്; സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന കുടുംബചിത്രം

മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന 'പെര്‍ഫ്യൂം' എന്ന ചിത്രവും ഒടിടിയിലേക്ക്. തിയേറ്ററിന് അനുയോജ്യമായി ചിത്രീകരിച്ച സിനിമയാണിത്. എന്നാൽ, തിയേറ്ററുകള്‍ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒടിടി റിലീസിലേക്ക്...

സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു

അപ്പാനി ശരത് നായകനായും കൈലാഷ് സുപ്രധാന റോളും നിർവഹിക്കുന്ന വിനോദ് ഗുരുവായൂരിന്റെ 'മിഷൻ സി' അഭിനയരംഗത്തും സാങ്കേതിക രംഗത്തും കഴിവും അഭിരുചിയുമുള്ള ചിലരെ പരീക്ഷിക്കുന്നുണ്ട്. അതിൽ പ്രധാനപ്പട്ട രണ്ട് യുവ അഭിനേതാക്കളാണ് സൽമാനും...

‘തക്കം’ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു; വിഷ്‌ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ

മികവുറ്റ ടീമിനൊപ്പം മലയാള സിനിമയിലേക്ക് ഒരു പുതിയ സംവിധായകൻ കൂടി പ്രവേശിക്കുകയാണ്. സിനിമാ സാങ്കേതിക ലോകത്തും വിതരണ സംവിധാനങ്ങളുടെ രീതികളിലും മാറ്റത്തിന്റെ വേലിയേറ്റം നടക്കുന്ന പുതിയ കാലത്തിലേക്കാണ് നവാഗതനായ വിഷ്‌ണു ചന്ദ്രൻ തന്റെ...

സത്യന്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്: മാഷിന്റെ ‘സമയനിഷ്‌ഠ’ ഇന്നുമെനിക്ക് വിസ്‌മയം; ഷീല

എല്ലാ അർഥത്തിലും മലയാളത്തിന്റെ ആദ്യ സൂപ്പർ സ്‌റ്റാറായിരുന്ന സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15ന് അരനൂറ്റാണ്ട് പിന്നിടും. ശ്വാസം നിലക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടനെ മലയാളത്തിന്റെ നിത്യഹരിത നായിക ഷീല ഓർമിക്കുന്നു. സിനിമയില്‍...

വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി' യിലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു. സുനിൽ ജി ചെറുകടവ് എഴുതി പാർഥസാരഥി സംഗീതം നിർവഹിച്ച 'നെഞ്ചിൻ ഏഴു...

ലൗ എഫ്‌എം; ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ചിത്രം ജൂൺ 14മുതൽ ഒടിടിയിൽ

അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ്‌എം ജൂൺ 14മുതൽ ഒടിടിയിൽ ലഭിക്കും. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് സിനിമാ-മിമിക്രി താരം സാജു കൊടിയനും...

ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യുടെ മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന...

‘ചെരാതുകൾ’ ജൂൺ 17ന് പത്ത് ഒടിടികളിൽ; മമ്മൂട്ടിയുൾപ്പടെ 40 താരങ്ങൾ ട്രെയിലർ പുറത്തിറക്കി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെരാതുകൾ എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഒടിടി ചാനലുകൾ വഴി റിലീസ് ചെയ്യുകയാണ്. പത്ത് ഒടിടി പ്ളാറ്റ് ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയുന്നത്. ആറ്...
- Advertisement -