Tag: Entertainment news
വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി' യിലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു. സുനിൽ ജി ചെറുകടവ് എഴുതി പാർഥസാരഥി സംഗീതം നിർവഹിച്ച 'നെഞ്ചിൻ ഏഴു...
ലൗ എഫ്‌എം; ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ചിത്രം ജൂൺ 14മുതൽ ഒടിടിയിൽ
അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ്‌എം ജൂൺ 14മുതൽ ഒടിടിയിൽ ലഭിക്കും. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് സിനിമാ-മിമിക്രി താരം സാജു കൊടിയനും...
ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യുടെ മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു.
ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന...
‘ചെരാതുകൾ’ ജൂൺ 17ന് പത്ത് ഒടിടികളിൽ; മമ്മൂട്ടിയുൾപ്പടെ 40 താരങ്ങൾ ട്രെയിലർ പുറത്തിറക്കി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെരാതുകൾ എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഒടിടി ചാനലുകൾ വഴി റിലീസ് ചെയ്യുകയാണ്. പത്ത് ഒടിടി പ്ളാറ്റ് ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയുന്നത്. ആറ്...
‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും
ഡോക്‌ടർ മാത്യു മാമ്പ്ര നിർമിക്കുന്ന ചെരാതുകൾ സിനിമയുടെ ട്രെയിലര്‍ ജൂലൈ 11 വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് മമ്മൂട്ടി, തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്യും.
ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി വരുന്ന 'ചെരാതുകൾ' 6...
ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും
പ്രമുഖ സംവിധായകൻ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയുടെ പുതിയ മോഷൻ പോസ്‌റ്റർ ജൂൺ 11ന് വൈകിട്ട് 5മണിക്ക് കുഞ്ചാക്കോ ബോബൻ തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ പുറത്തിറക്കും. ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ നേരെത്തെ...
‘ബനേർഘട്ട’ ജൂൺ അവസാനം ആമസോൺ പ്രൈമിലെത്തും; 4 ഭാഷകളിലെത്തുന്ന ത്രില്ലർ മൂവി
കാര്‍ത്തിക് രാമകൃഷണനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്യുന്ന 'ബനേർഘട്ട' ജൂൺ അവസാനവാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ നേരിട്ട് റിലീസ് ചെയ്യുന്ന...
തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം
റോഡ് ത്രില്ലര്‍ മൂവി 'മിഷന്‍ സി' യുടെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിനാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ചെയ്‌ത ചിത്രത്തിന്റെ...





































