Tag: Entertainment news
റിയാസ് മുഹമ്മദിന്റെ ‘അമീറാ’ ജൂൺ 4ന്; ബാലതാരം മീനാക്ഷി കേന്ദ്രകഥാപത്രം
അമർ അക്ബർ അന്തോണി, ഒപ്പം, മോഹൻലാൽ, അലമാര തുടങ്ങി 18ഓളം ചിത്രങ്ങളിലൂടെ മലയാളി മനസിൽ കുടിയേറിയ ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അമീറാ.
കാലിക പ്രസക്‌തിയുള്ള പൗരത്വബില്ലിനെ അടിസ്‌ഥാനമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്ന 'അമീറാ'...
‘വിലായത്ത് ബുദ്ധ’ പൃഥ്വിരാജ് ചിത്രം; ഒക്‌ടോബറോടെ ആരംഭിക്കും
അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്‌ന ചിത്രം 'വിലായത്ത് ബുദ്ധ' ഒക്‌ടോബറോടെ ചിത്രീകരണം ആരംഭിക്കും. ജിആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന തിരക്കഥയെ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്....
ഡാർക്ക് ത്രില്ലർ ‘ഉടുമ്പ്’ ഒടിടി റിലീസിലേക്ക്; സെന്തിൽ കൃഷ്‌ണ നായകൻ
ഉടുമ്പിൽ സെന്തിൽ കൃഷ്‌ണയെ കൂടാതെ ഹരീഷ് പേരടിയും പ്രധാന കഥാപാത്രമാണ്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഡാർക്ക് ത്രില്ലർ ചിത്രമാണ് 'ഉടുമ്പ്'.
അലൻസിയർ ലോപ്പസ്,...
മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം
മലയാളികളുടെ പ്രിയതാരവും പ്രശസ്‌ത നര്‍ത്തകിയുമായ ആശാ ശരത്ത് വീണ്ടും ആരാധകരെ വിസ്‌മയിപ്പിക്കാൻ സൂപ്പര്‍ സ്‌റ്റാറുകൾക്കൊപ്പം എത്തുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ സിബിഐ സീരീസിലെ 5ആം ഭാഗത്തിൽ മമ്മൂട്ടിയുടെ നായികയായാണ്...
എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്
ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിലെ വീഡിയോ ഗാനം പുറത്ത്. ധനുഷ് വരികളെഴുതി തയ്യാറാക്കിയ ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്യാങ്സ്‌റ്റർ...
ശരീരത്തിൽ നിറയെ തേനീച്ചകളുമായി ആഞ്‌ജലീന; അമ്പരപ്പിച്ച് ഫോട്ടോഷൂട്ട്
ശരീരത്തിൽ തേനീച്ചകളെ ഇരുത്തി ഹോളിവുഡ് നടി ആഞ്‌ജലീന ജോളിയുടെ വ്യത്യസ്‌ത ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ (മെയ് 20) ഭാഗമായി നാഷണൽ ജോഗ്രഫിക് ചാനലിന് വേണ്ടിയായിരുന്നു ഏകദേശം 18 മിനിട്ടോളം തേനീച്ചകളെ ശരീരത്തിൽ...
‘പത്‌മ’യുടെ ആദ്യ ടീസർ പുറത്തെത്തി; അനൂപ് മേനോന്റെ ആദ്യ നിർമാണ സംരംഭം
നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന 'പത്‌മ' സിനിമയുടെ ആദ്യ ടീസറാണ് ഇന്ന് റിലീസ് ചെയ്‌തത്. ഫീൽഗുഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ അനൂപ് മേനോന്‍...
‘ലാൽ ജോസി’ലൂടെ സിദ് ശ്രീറാം വീണ്ടും മലയാളത്തിൽ; ഗാനം റിലീസിനൊരുങ്ങി
ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മലയാളികളുടെ പ്രിയ യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടുമായാണ് ഗാനാസ്വാദകർക്ക് മുന്നിലെത്തുന്നത്.
666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്...






































