Tag: Entertainment news
പ്രേക്ഷക മനസ്സിൽ ഇടം നേടി ‘ക്രിസ്‌റ്റി’ ട്രെയ്‌ലർ; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്
പ്രേക്ഷക മനസ്സിൽ ഇടം നേടി 'ക്രിസ്‌റ്റി' ട്രെയ്‌ലർ. മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ക്രിസ്‌റ്റിയുടെ ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിൽ കേരളത്തിൽ ഒന്നാമതെത്തി. ആഗോള തലത്തിൽ ട്രെൻഡിങ്...
‘വെടിക്കെട്ട്’ മികച്ച ചിത്രം; തകർക്കാൻ ശ്രമിക്കുന്നത് വേദനാജനകം; എൻഎം ബാദുഷ
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു നിർമാതാവായ ബാദുഷയും ബിബിന്‍ ജോർജും ഉൾപ്പടെയുള്ളവർ. സമൂഹത്തിന് നൻമ കൊടുക്കുന്ന 'വെടിക്കെട്ട്' എന്ന സിനിമയുമായി...
ഭാവനയുടെ ഹൊറർ ത്രില്ലർ; ‘ഹണ്ട്’ ന്റെ ചിത്രീകരണം പൂർത്തിയായി
വർഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങി ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഭാവനയുടെ പുതിയ ചിത്രം 'ഹണ്ട്' ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഹൊറർ...
മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ‘ക്രിസ്‌റ്റഫർ’ ഫെബ്രുവരി 9ന് തിയേറ്ററിൽ
തിയേറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ക്രിസ്‌റ്റഫർ' എത്തുന്നു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിൽ എത്തും. വർഷങ്ങളുടെ...
‘വെടിക്കെട്ട്’ ഫെബ്രുവരി 3ന് തിയേറ്ററിൽ; ആക്ഷനും റൊമാൻസും നിറഞ്ഞ ഫാമിലി എന്റർടൈനർ
പൂർണമായും തിയേറ്റർ അനുഭവത്തിൽ ആസ്വദിക്കേണ്ട നിലവാരത്തിലാണ് സിനിമോട്ടോഗ്രാഫി, വിഎഫ്എക്‌സ്, ബിജിഎം എന്നിവ ഒരുക്കിയിട്ടുള്ളത്. 4 മ്യൂസിക് ഡയറക്‌ടർമാർ, നായിക, മേക്കപ്പ്, കലാ സംവിധാനം, വിഎഫ്എക്‌സ് തുടങ്ങി 260ഓളം പുതുമുഖങ്ങളുടെ കഴിവുകളെ സിനിമയുടെ വിവിധതലങ്ങളിൽ...
‘പത്താൻ’ ബോക്‌സ് ഓഫീസ് കൊടുങ്കാറ്റ്; ആഗോളതലത്തിൽ 235 കോടി കളക്ഷനിൽ
വിവാദങ്ങൾക്കിടയിലും ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' വിജയക്കുതിപ്പ് തുടരുന്നു. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ...
ഇന്ദ്രൻസ് കഥാപാത്രമാകുന്ന ‘നൊണ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നൊണ'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സമീപകാലത്ത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ...
ഡബിൾ റോളിൽ ജോജു ജോർജ്; ‘ഇരട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു
മലയാളത്തിന്റെ വിജയ നടൻ ജോജു ജോർജ് ഡബിൾ റോളിൽ എത്തുന്ന പുതിയ ചിത്രം 'ഇരട്ട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സ്‌റ്റിൽ പുറത്തുവന്നിരുന്നു. ഇത്...






































