Tag: Entertainment news
‘ക്യാപ്റ്റൻ മില്ലര്‍’; ധനുഷ് നായകനായി പുതിയ ചിത്രം, മോഷൻ പോസ്‌റ്ററെത്തി
ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം 'ക്യാപ്റ്റൻ മില്ലെ'റിന്റെ മോഷൻ പോസ്‌റ്റ റിലീസ് ചെയ്‌തു. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ.
സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും അരുണ്‍ മതേശ്വരൻ തന്നെയാണ്. ജിവി പ്രകാശ്...
ചോളൻമാർ വരുന്നു; ‘പൊന്നിയൻ സെൽവൻ’ മോഷൻ പോസ്‌റ്റർ പുറത്ത്
മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവന്റെ' മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. പൊന്നിയൻ സെൽവൻ- പാർട് 1 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും.
ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മോഷൻ...
‘ഓളെ മെലഡി’; തല്ലുമാലയിലെ പുതിയ ഗാനമെത്തി
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ഓളെ മെലഡി' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തത്.
നടൻ...
ചിമ്പു- ഗൗതം കാർത്തിക് ചിത്രം ‘പത്ത് തല’; റിലീസ് തീയതി പ്രഖ്യാപിച്ചു
ചിമ്പു, ഗൗതം കാർത്തിക് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'പത്ത് തല'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 14ന് ചിത്രം പ്രേക്ഷകർക്കരികിൽ എത്തും. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.
2017ൽ പുറത്തിറങ്ങിയ...
‘ഫോർ ഇയേഴ്സ്’; പുതിയ ചിത്രവുമായി രഞ്‌ജിത് ശങ്കർ
തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി സംവിധായകൻ രഞ്‌ജിത് ശങ്കർ. 'ഫോർ ഇയേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോളേജ് കാലഘട്ടത്തിലെ പ്രണയവും ജീവിതവുമൊക്കെ പ്രമേയമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഡ്രീംസ് ആൻഡ് ബിയോണ്ട് ബാനറിൽ രഞ്‌ജിത്...
പൃഥ്വിരാജിനൊപ്പം സിനിമയൊരുക്കാൻ ജീത്തു ജോസഫ്
പൃഥ്വിരാജ് സുകുമാരനൊപ്പം ഫെഫ്‌കയ്‌ക്കായി സിനിമയൊരുക്കാൻ സംവിധായകൻ ജീത്തു ജോസഫ്. 'മെമ്മറീസ്', 'ഊഴം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രമേഷ് പി പിള്ളയുടെ പ്രൊഡക്ഷൻ ബാനറിലാണ് ഒരുങ്ങുന്നത്.
അടുത്തിടെ നടന്ന ഫെഫ്‌ക ഡയറക്‌ടേഴ്സ് യൂണിയന്റെ...
ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം
തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം...
പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് നീട്ടി
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാകും ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം ഈ മാസം 30ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
പൃഥ്വിരാജ് തന്നെയാണ് റിലീസ് നീട്ടിയ...






































