Tag: Entertainment news
ചിയാന്റെ ‘കോബ്ര’; വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്‌റ്റാലിൻ
വമ്പൻ റിലീസിനൊരുങ്ങി ചിയാൻ വിക്രമിന്റെ 'കോബ്ര'. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം ഉദയനിധി സ്‌റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കി. ഉദയനിധി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തിന് ഇന്ത്യയിലുടനീളം റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അജയ്...
ഇന്ദ്രജിത്ത് നായകനായി ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ’; ഒപ്പം പ്രകാശ് രാജും നൈലയും
ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ഒരുങ്ങുന്നു. സനൽ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
ഇന്ദ്രജിത്തും സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സന്തോഷ്...
‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ
തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സൗബിൻ ഷാഹിറിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ കരുത്ത്. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ...
‘കടുവ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ? വ്യക്‌തമാക്കി പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. ഒരിടവേളക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങി വരവ് അടയാളപ്പെടുത്തുന്ന...
ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി; ‘ഹൈവേ 2’ വരുന്നു
സംവിധായകൻ ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി. മലയാളത്തിലെ എക്കാലത്തെയും പ്രേക്ഷകപ്രീതി നേടിയ 'പൈതൃകം', 'കളിയാട്ടം', 'മകൾക്ക്', എന്നീ ചിത്രങ്ങൾ സമ്മാനിച്ച കോംബോയാണ് ഇപ്പോൾ വീണ്ടും എത്തുന്നത്.
ജയരാജ് സംവിധാനം ചെയ്‌ത് സുരേഷ് ഗോപി...
രൺബീർ ഇരട്ട വേഷത്തിൽ; ശ്രദ്ധ നേടി ‘ശംഷേര’ ട്രെയ്‌ലർ
രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്‌ജയ് ദത്ത് ആണ് വില്ലൻ.
150 കോടി മുതല്‍...
എംടിയുടെ കഥകളുമായി ആന്തോളജി; മോഹൻലാൽ- പ്രിയദർശൻ സിനിമാ ചിത്രീകരണം ഉടൻ
എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി അണിയറയിൽ ഒരുങ്ങുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്ന് റിപ്പോർട്. 'ഓളവും തീരവും' എന്ന്...
‘ദൃശ്യം 2’ ഹിന്ദി റീമേക്ക് പൂർത്തിയായി
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി. അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൽ ജാദവ്, രജത് കപൂർ എന്നിവർ വേഷമിടുന്ന ചിത്രം...






































