Tag: Entertainment news
‘ജയ് ഭീമി’ന് ശേഷം സൂര്യ- ടിജെ ജ്‌ഞാനവേല്‍ കൂട്ടുകെട്ട് വീണ്ടും
ഏറെ പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ടിജെ ജ്‌ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് മാനേജര്‍ ഇത് സംബന്ധിച്ച സ്‌ഥിരീകരണം നടത്തിയതായി...
‘യാതൊന്നും പറയാതെ രാവേ’; ശ്രദ്ധേയമായി ‘വാശി’ ലിറിക്കല്‍ വീഡിയോ
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 'വാശി'യുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. 'യാതൊന്നും പറയാതെ രാവേ' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ...
റിലീസിനൊരുങ്ങി ‘ഫോറൻസിക്’ ഹിന്ദി റീമേക്ക്; ടീസർ കാണാം
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം 'ഫോറൻസിക്കി'ന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. വിശാൽ ഭൂരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
സിനിമയിൽ വിക്രാന്ത് മാസേയാണ് നായകൻ. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത്...
ജയസൂര്യയുടെ ‘ജോണ്‍ ലൂതറി’ന് യുഎ സര്‍ട്ടിഫിക്കറ്റ്
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 'ജോണ്‍ ലൂതറി'ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍...
റിലീസിനൊരുങ്ങി ‘ഷി ഹൾക്’; ട്രെയ്‌ലർ ഇതാ
മാർവൽ കോമിക്‌സിലെ 'ഷി ഹൾക്' എന്ന സൂപ്പര്‍ ഹീറോയിനെ ആധാരമാക്കി ഒരുക്കുന്ന സീരിസ് റിലീസിനൊരുങ്ങുന്നു. 'ഷി ഹൾക്: അറ്റോർണി അറ്റ് ലോ' എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഓഗസ്‌റ്റ് 17 മുതൽ പ്രേക്ഷകർക്കരികിൽ എത്തും....
‘ഹെവൻ’; സുരാജ് വീണ്ടും പോലീസ് വേഷത്തിൽ, ടീസർ പുറത്ത്
സുരാജ് വെഞ്ഞാറമൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' എന്ന ചിത്രത്തിലാണ് സുരാജ് കേന്ദ്ര കഥാപാത്രമായ പോലീസ് ഉദ്യോഗസ്‌ഥനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ചിത്രം ത്രില്ലർ...
‘ട്വല്‍ത് മാൻ’; ആകാംക്ഷ നിറച്ച് പുതിയ പ്രൊമോ വീഡിയോ
മോഹൻലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ട്വല്‍ത് മാന്റെ' പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു സസ്‍പെൻസ് ത്രില്ലറായിരിക്കും എന്ന് പ്രമോഷൻ...
രക്ഷിത് ഷെട്ടി നായകനായ ‘777 ചാർളി’ ട്രെയ്‌ലർ പുറത്തുവിട്ടു
കന്നഡ യുവതാരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്‌റ്റുഡിയോയുടെ ബാനറില്‍ ജിഎസ്...





































