റിലീസിനൊരുങ്ങി ‘ഫോറൻസിക്’ ഹിന്ദി റീമേക്ക്; ടീസർ കാണാം

By Film Desk, Malabar News
forensic movie teaser
Ajwa Travels

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ‘ഫോറൻസിക്കി’ന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. വിശാൽ ഭൂരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

സിനിമയിൽ വിക്രാന്ത് മാസേയാണ് നായകൻ. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത് എത്തുക. മംമ്തയുടെ വേഷത്തിൽ രാധിക ആപ്‌തെയും അഭിനയിക്കുന്നു.

ഒടിടി റിലീസായി ചിത്രം ജൂൺ 24ന് പ്രേക്ഷകർക്ക് അരികിലെത്തും. സീ5 ഒടിടി പ്ളാറ്റ്ഫോമിലൂടെ ആണ് സ്‌ട്രീമിംഗ്.

Most Read: രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE