Fri, Feb 20, 2026
25 C
Dubai
Home Tags Entertainment news

Tag: Entertainment news

നയൻ‌താരയുടെ ‘ഒ2’; ടീസർ റിലീസ് ചെയ്‌തു

നയൻ‌താര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ടീസർ റിലീസ് ചെയ്‌തു. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്. ചിത്രം ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിലാണ് റിലീസ് ചെയ്യുക. ടീസറും നിഗൂഢതകൾ...

ഷറഫുദ്ദീന്റെ ‘പ്രിയൻ ഓട്ടത്തിലാണ്’; നർമത്തിൽ പൊതിഞ്ഞ ട്രെയ്‌ലർ ഇതാ

'C/O സൈറ ബാനു'വിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയൻ ഓട്ടത്തിലാണ്' എന്ന സിനിമയുടെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഷറഫുദ്ദീൻ, നൈല ഉഷ, അപര്‍ണ ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം...

കൃഷ്‌ണ ശങ്കറും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായി ‘കൊച്ചാൾ’; ടീസർ പുറത്ത്

ഇന്ദ്രൻസും കൃഷ്‌ണ ശങ്കറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'കൊച്ചാളി'ന്റെ ടീസർ പുറത്തുവിട്ടു. ശ്യാമ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്. കൃഷ്‌ണ ശങ്കറും ഇന്ദ്രൻസും...

‘തുറമുഖം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിൻ പോളി നായകനായി എത്തുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 3ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍...

‘കോബ്ര’യ്‌ക്ക് ശേഷം വിക്രം- അജയ് ജ്‌ഞാനമുത്തു കൂട്ടുകെട്ട് വീണ്ടും

'കോബ്ര'യ്‌ക്ക് ശേഷം ചിയാന്‍ വിക്രമും സംവിധായകന്‍ അജയ് ജ്‌ഞാനമുത്തുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ സബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്. പാ രഞ്‌ജിത്തിനൊപ്പമുള്ള ചിയാന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജ്‌ഞാനമുത്തുവിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ്...

വിനീത് കുമാറിന്റെ സംവിധാനത്തിൽ ‘ഡിയര്‍ ഫ്രണ്ട്’; ടീസർ പുറത്ത്

'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ ടീസർ പുറത്ത്. ദർശന രാജേന്ദ്രന്‍, ടൊവിനോ തോമസ്, അര്‍ജുൻ ലാല്‍ എന്നിവരെ ടീസറിൽ കാണാം. ചിത്രം...

‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് മേയ് 20ന്

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 20നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ്...

‘മായം സെയ്‌തായ് പൂവെ…’; മാളവിക ‍‍ജയറാം നായികയായി മ്യൂസിക് ആൽബം

ചലച്ചിത്ര താരം ജയറാമിന്റെ മകള്‍ മാളവിക‍ നായികയാകുന്ന വീ‍ഡിയോ ​ഗാനം പുറത്ത്. 'മായം സെയ്‌തായ് പൂവെ' എന്ന മ്യൂസിക്കൽ ആൽബത്തിൽ നായികയായാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അമിത് കൃഷ്‍ണൻ സംവിധാനം...
- Advertisement -