കൃഷ്‌ണ ശങ്കറും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായി ‘കൊച്ചാൾ’; ടീസർ പുറത്ത്

By Film Desk, Malabar News
Ajwa Travels

ഇന്ദ്രൻസും കൃഷ്‌ണ ശങ്കറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘കൊച്ചാളി’ന്റെ ടീസർ പുറത്തുവിട്ടു. ശ്യാമ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്. കൃഷ്‌ണ ശങ്കറും ഇന്ദ്രൻസും ചേർന്നുള്ള ചില രംഗങ്ങളാണ് ടീസറിലുള്ളത്. സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.

ഷൈൻ ടോം ചാക്കോ, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപ് നാഗദ നിർമിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് മിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ എന്നിവരാണ്. ബിജീഷ് ബാലകൃഷ്‌ണനാണ് എഡിറ്റര്‍.

Most Read: തോമസ് കപ്പ് ബാഡ്‌മിന്റണ്‍; ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE