Thu, Feb 19, 2026
26 C
Dubai
Home Tags Entertainment news

Tag: Entertainment news

‘തല്ലുമാല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; തകർപ്പൻ മേക്കോവറിൽ ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'തല്ലുമാലയുടെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാന്‍ ആണ്. കുഞ്ചാക്കോ ബോബൻ,...

ജയസൂര്യ- നാദിർഷ ചിത്രം ഈശോ; പുതിയ ടീസർ പുറത്ത്

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ പുതിയ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്. ഒരു ത്രില്ലർ മൂഡിൽ മുന്നോട്ട് പോവുന്ന ടീസർ ഏറെ...

തകർപ്പൻ ആക്ഷനുമായി ‘ബീസ്‌റ്റ്’; ട്രെയിലർ പുറത്തിറങ്ങി

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്‌റ്റ്. കോമഡി ആക്ഷൻ എന്റർടെയ്‌നർ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ചിത്രമായിരിക്കുമെന്ന് ട്രെയിലർ വ്യക്‌തമാക്കുന്നുണ്ട്. നെൽസൺ ദിലീപ്‌കുമാർ...

‘ബൂമറാങ്’; ഷൈൻ ടോം-സംയുക്‌ത മേനോൻ ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍

മനു സുധാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബൂമറാങ്' അടുത്ത മാസം പ്രേക്ഷകർക്ക് അരികിലേക്ക്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ സംയുക്‌ത മേനോനാണ് നായിക. ഈസിഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍,...

‘ഡിയർ സ്‌റ്റുഡന്റ്സ്’; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് നിവിൻ

വീണ്ടും നിർമാതാവിന്റെ റോളിൽ നിവിൻ പോളി. 'ഡിയർ സ്‌റ്റുഡന്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കും. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്നാണ്...

കാത്തിരിപ്പ് അവസാനിച്ചു; ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ റിലീസ് തീയതി പുറത്ത്

ഗെയിം ഓഫ് ത്രോൺസി'ന്റെ പ്രീക്വൽ 'ഹൗസ് ഓഫ് ദി ഡ്രാഗൺ' റീലീസ് തീയതി പ്രഖ്യാപിച്ചു. ഇതോടെ പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഓഗസ്‌റ്റ് 21ന് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' പ്രേക്ഷകർക്കരികിൽ എത്തും....

തരംഗമായി ‘ജനഗണമന’ ട്രെയ്‌ലർ; 2 മില്യൺ കാഴ്‌ചക്കാരിലേക്ക് കുതിക്കുന്നു

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജനഗണമനയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം. റിലീസ് ചെയ്‌ത്‌ 12 മണിക്കൂറിനുള്ളിൽ തന്നെ 17 ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് ഇതിന് ലഭിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത് തരംഗമാവുകയും...

നൂറുകോടി ക്‌ളബ്ബിൽ കയറി ‘ഭീഷ്‌മ പർവ്വം’

100 കോടി ക്‌ളബ്ബിൽ ഇടംനേടി അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്‌മ പർവ്വം’. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. സിനിമാ അനലിസ്‌റ്റായ...
- Advertisement -