Tag: Entertainment news
‘ജെജിഎം’; വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും വീണ്ടും കൈകോർക്കുന്നു
തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും സംവിധായകൻ പുരി ജഗന്നാഥും കൈകോർക്കുന്നു. 'ജെജിഎം' എന്ന് പേരിട്ടിരിക്കുന്ന, പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് കേന്ദ്ര കഥാപാത്രമാകുന്നത്. മുംബൈയില്‍ വെച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്.
പാന്‍...
‘ട്വല്‍ത് മാൻ’; പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായെന്ന് ജീത്തു ജോസഫ്
'ദൃശ്യം 2'വിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'ട്വല്‍ത് മാന്റെ' പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ പോസ്‌റ്റ്...
വേറിട്ട ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘ട്രോജൻ’; ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രം
ആകാംക്ഷ നിറക്കുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി 'ട്രോജൻ' പ്രേക്ഷകരിലേക്കുള്ള വരവറിയിക്കുന്നു. ശബരീഷ് വർമ്മ, ഷീലു എബ്രഹാം, ദേവൻ, കൃഷ്‌ണ ശങ്കർ എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് പോസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ശബരീഷ് വർമ്മ ഒഴികെ എല്ലാവരിലും പരിഭ്രാന്തി...
‘ഭീഷ്‌മ’ എത്തും ഹോട്സ്‌റ്റാറില്‍; പുതിയ ട്രെയ്‌ലർ പുറത്ത്
തിയേറ്ററുകൾ ആഘോഷമാക്കിയ അമൽ നീരദ്– മമ്മൂട്ടി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്‌മ പർവ്വം’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ചിത്രം ഹോട്സ്‌റ്റാറിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. ഒടിടി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും...
‘കെജിഎഫ് 2’ ട്രെയ്‌ലർ എത്തി; ആവേശത്തിൽ കാണികൾ
സിനിമാപ്രേമികള്‍ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ‘കെജിഎഫ് 2’ ട്രെയ്‌ലർ പുറത്തുവിട്ടു. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും നിറഞ്ഞാടുന്ന ട്രെയ്‌ലർ മികച്ച പ്രതികരണമാണ് നേടുന്നത്.
മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം...
ജയസൂര്യ- മഞ്‌ജു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ജയസൂര്യ- മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം തീയേറ്ററുകളിൽ എത്തും. ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം...
കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ‘ആര്‍ആര്‍ആര്‍’; കേരളത്തിലും മികച്ച നേട്ടം
'ബാഹുബലി'ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ചിത്രം 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിൽ നിന്നും പണം കൊയ്യുന്നു. തെലുങ്കിലെ രണ്ട് സൂപ്പര്‍ താരങ്ങളായ രാംചരണും ജൂനിയര്‍ എന്‍ടിആറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കളക്ഷനിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്.
മാര്‍ച്ച്...
ഗൗതം മേനോന്റെ ‘വെന്ത് തനിന്തത് കാടി’ൽ നീരജ് മാധവും; ക്യാരക്‌ടർ പോസ്‌റ്റർ
ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് നീരജ് മാധവ്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്.
പിറന്നാൾ ദിനത്തിൽ തന്നെ പോസ്‌റ്റർ...





































