Tag: Entertainment news
അജിത്ത് ആരാധകരെ ആവേശത്തിലാക്കി ‘വലിമൈ’യുടെ പുതിയ പ്രൊമോ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രം 'വലിമൈ'യുടെ പ്രൊമോ വീഡിയോ പുറത്ത്. എച്ച് വിനോദ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബൈക്ക് ചേസ് ആക്ഷൻ സീനിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
'വലിമൈ'...
നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി’; റിലീസ് ജൂലൈയിൽ
ഐഎസ്ആര്‍ഒ ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്‌ട്' ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍...
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദിയിലേക്കും; റിപ്പോർട്
പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്. ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം ഹര്‍മാര്‍ ബാജ്വ സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ...
പ്രണയ ദിനത്തിൽ റൊമാന്റിക് മെലഡിയുമായി ചാക്കോച്ചൻ; ‘ഒറ്റി’ലെ ആദ്യഗാനമെത്തി
കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈൻസ് ദിനത്തിൽ 'ഒരേ നോക്കിൽ' എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
തീവണ്ടി എന്ന...
കാര്‍ത്തിയുടെ ‘കൈതി’ക്കെതിരായ സ്‌റ്റേ റദ്ദാക്കി
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാര്‍ത്തി നായകനായെത്തിയ തമിഴ് ചിത്രം 'കൈതി'ക്കെതിരെയുള്ള സ്‌റ്റേ റദ്ദാക്കി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
സ്‌റ്റേ സിനിമയുടെ നിര്‍മാണവുമായി...
‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുമായി ശ്രീനാഥ് ഭാസി; ചിത്രീകരണം തുടങ്ങി
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു. ജോസ്‌കുട്ടി മഠത്തില്‍,...
‘ജയിംസ്’ ട്രെയ്‌ലറെത്തി; പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം
അന്തരിച്ച പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം ‘ജയിംസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. പുനീതിന്റെ ജൻമദിനമായ മാർച്ച് 17ന് ചിത്രം തിയേറ്ററിലെത്തും.
പുനീത് ബാക്കിവച്ച ഭാഗങ്ങൾക്കു...
രേവതി- കാജോള്‍ ചിത്രം ‘സലാം വെങ്കി’ ചിത്രീകരണം തുടങ്ങി
കാജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സലാം വെങ്കി'യുടെ ചിത്രീകരണം ആരംഭിച്ചു. യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ 'സുജാത' എന്ന കഥാപാത്രത്തെയാണ് കാജോള്‍ അവതരിപ്പിക്കുന്നത്.
ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക്...





































