Tag: Entertainment news
സഞ്‌ജയ് ലീലാ ബന്‍സാലിയുടെ ‘ഗംഗുഭായ്’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
'പദ്‌മാവതി'ന് ശേഷം സഞ്‌ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാടി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് തിയേറ്ററുകളിൽ എത്തുക.
കഴിഞ്ഞ വര്‍ഷം...
സലാറിലെ ‘ആദ്യ’; ശ്രുതി ഹാസന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ലെ പുതിയ പോസ്‌റ്റർ പുറത്ത്. ചിത്രത്തിലെ നായിക ശ്രുതി ഹാസന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പുറത്തുവിട്ടത്. പ്രഭാസാണ് 'സലാറി'ൽ നായകനായി എത്തുന്നത്.
ശ്രുതിക്ക് പിറന്നാൾ...
ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’; രണ്ടാം ഗാനമെത്തി
പ്രശസ്‍ത നൃത്ത സംവിധായിക ബൃന്ദ മാസ്‌റ്റര്‍ സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ...
കോവിഡ് വ്യാപനം; ഷെയ്ൻ നിഗം ചിത്രമായ ‘വെയിൽ’ റിലീസ് മാറ്റി
ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമാതാക്കളായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ്...
പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’; പോസ്‌റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‍കുമാര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്'. എന്നാല്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം ലോകത്തോട് വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പബ്ളിക് ദിനം പ്രമാണിച്ച്...
ഷെയ്ൻ നിഗം നായകനാവുന്ന ‘വെയിൽ’; ട്രെയ്‌ലർ പുറത്തുവിട്ട് മമ്മൂട്ടി
നവാഗതനായ ശരത് സംവിധാനം ചെയ്‌ത ചിത്രം വെയിലിന്റെ ട്രെയ്‌ലർ മമ്മൂട്ടി പുറത്തിറക്കി. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്,...
നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ച ‘ബാഹുബലി’ വെബ് സീരീസ് ഉപേക്ഷിച്ചു
150 കോടി മുതൽ മുടക്കില്‍ നിർമിക്കുന്ന 'ബാഹുബലി' വെബ് സീരീസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കും ശേഷമാണ് നെറ്റ്ഫ്ളിക്‌സ് ടീം സീരീസ് പൂർണമായും ഉപേക്ഷിച്ചത്. ബാഹുബലി...
കോവിഡ്; ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ ഉടനില്ല
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം 'ഉപചാരപൂർവ്വം ഗുണ്ടജയ'ന്റെ റിലീസ് മാറ്റി വെച്ചു. സിനിമയുടെ നിർമാതാവ് കൂടിയായ നടൻ ദുൽഖർ സൽമാനാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം...





































