Tag: Entertainment news
വിക്രമും ധ്രുവും ഒന്നിക്കുന്ന ‘മഹാൻ’ ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു
വിക്രം, മകൻ ധ്രുവ് വിക്രം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘മഹാൻ’ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ഫെബ്രുവരി 10നാണ് റിലീസ്.
#MahaanOnPrime from Feb10th !!#Mahaan #ChiyaanVikram #DhruvVikram @SimranbaggaOffc...
സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്ര കഥാപാത്രങ്ങളായി ‘സ്‌റ്റേറ്റ്ബസ്’; റിലീസ് ഉടൻ
ചന്ദ്രന്‍ നരീക്കോടിന്റെ സംവിധാനത്തിൽ മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'സ്‌റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. സ്‌റ്റുഡിയോ സി സിനിമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്‌മകുമാറും നിര്‍മിക്കുന്ന ചിത്രം താമസിയാതെ...
ശ്രദ്ധേയമായി ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ട്രെയ്‌ലർ
ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'കർണൻ നെപ്പോളിയൻ ഭഗത്‌സിങ്' ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. ഡോൺ മാക്‌സ് എഡിറ്റിങ് നിർവഹിച്ച ട്രെയ്‌ലറിന് സമൂഹ മാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒരു ഗ്രാമത്തിന്റെ...
ഷമൽ സുലൈമാന്റെ ‘ജാക്‌സൺ ബസാർ യൂത്ത്’; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
നവാഗത സംവിധായകൻ ഷമൽ സുലൈമാൻ ഒരുക്കുന്ന ചിത്രം 'ജാക്‌സൺ ബസാർ യൂത്തി'ന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് സക്കറിയ...
‘ആർആർആർ’ റിലീസ്; പുതിയ പ്രഖ്യാപനവുമായി നിർമാതാക്കൾ
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ആർആർആർ'. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസ്...
‘മിഷൻ സി’ ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ; എൻഗേജിംഗ് റോഡ്ത്രില്ലർ മൂവി
മിഷൻ സി ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ എത്തുമെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. കോവിഡ് കാലത്ത് ചിത്രീകരണം തീർത്ത്, തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയ ആക്ഷൻ ത്രില്ലറാണ്. വിജയത്തിലേക്ക്...
‘മിന്നൽ മുരളി’യുടെ പിന്നണി കാഴ്‌ചകൾ പങ്കുവെച്ച് നെറ്റ്ഫ്ളിക്‌സ്
ലോകമെമ്പാടും തരംഗമായി മാറിയ ബേസിൽ ജോസഫ്- ടൊവിനോ കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘മിന്നല്‍ മുരളി’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ളിക്‌സ്. ചിത്രത്തിലെ സൂപ്പർ ഹീറോ രംഗങ്ങളും അതിസാഹസിക ഫൈറ്റ് രംഗങ്ങളുമൊക്കെ എത്രത്തോളം പാടുപ്പെട്ടാണ്...
‘ബ്രോ ഡാഡി’ ടൈറ്റില്‍ സോങ് പുറത്ത്; പാടി തകര്‍ത്ത് ‘അപ്പനും മോനും’
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ടൈറ്റില്‍ സോങ് ശ്രദ്ധനേടുന്നു. 'വന്നു പോകും മഞ്ഞും തണുപ്പും' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ്...




































