Mon, Jan 26, 2026
22 C
Dubai
Home Tags Entertainment news

Tag: Entertainment news

‘മെമ്പർ രമേശനും’ കൂട്ടരും ഫെബ്രുവരിയിൽ എത്തും; റിലീസ് പ്രഖ്യാപിച്ചു

അര്‍ജുന്‍ അശോകനെ നായകനാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'മെമ്പര്‍ രമേശന്‍ 9ആം വാര്‍ഡി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം...

സമയം മൂവി അവാർഡ്: ഹോം മികച്ച ചിത്രം; ഇന്ദ്രൻസ്, നിമിഷ സജയൻ, റോജിൻ ജേതാക്കൾ

കൊച്ചി: മൂന്നാമത് മലയാളം സമയം മൂവി അവാർഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രൻസ് മികച്ച നടനായും, നിമിഷ സജയൻ മികച്ച നടിയായും, റോജിൻ തോമസ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഹോം ആണ് മികച്ച സിനിമ. ഇക്കുറിയും...

ആദ്യദിനം നേടിയത് 260 കോടി; സ്‌പൈഡർമാന്റെ റെക്കോർഡ് തകർത്ത് ‘സ്‌ക്രീം’

റെക്കോർഡ് കളക്ഷൻ നേടി ബോക്‌സോഫിസിൽ തരംഗം സൃഷ്‌ടിച്ച ഹോളിവുഡ് ചിത്രമാണ് 'സ്‌പൈഡർമാൻ; നോ വെ ഹോം'. എന്നാൽ ഇപ്പോഴിതാ സ്‌പൈഡർമാന്റെ ആദ്യ ദിന കളക്ഷനെ തകർത്തെറിഞ്ഞ് ഒന്നാമത് എത്തിയിരിക്കുകയാണ് പാരാമൗണ്ട് പിക്ച്ചേഴ്‌സിന്റെ ഹൊറർ...

‘എല്‍’; പുതിയ ചിത്രവുമായി ഷോജി സെബാസ്‌റ്റ്യൻ, ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

മലയാളത്തിലെ യുവസംവിധായകരിൽ ശ്രദ്ധേയനായ ഷോജി സെബാസ്‌റ്റ്യന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'എല്‍'ന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഹോളിവുഡ് സിനിമകളുടെ നിലവാരത്തില്‍ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകൾക്ക് മികച്ച...

നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി

മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ 'മിന്നൽ മുരളി'യുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംനേടിയാണ് 'മിന്നല്‍ മുരളി' മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയത്. ന്യൂയോര്‍ക്ക്...

കൈയ്യടി നേടി ‘എതര്‍ക്കും തുനിന്തവനി’ലെ പുതിയ ഗാനം

സൂര്യ നായകനായെത്തുന്ന ചിത്രം 'എതിര്‍ക്കും തുനിന്തവനി'ലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 'സുമ്മാ സുറന്ന്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കൈയ്യടി നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ...

ഐശ്വര്യ ലക്ഷ്‌മിയുടെ ‘അർച്ചന 31 നോട്ട് ഔട്ട്’; ആദ്യ ഗാനമെത്തി

ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. 'മാനത്തെ ചെമ്പരുന്തേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും മാത്തന്‍ ആണ്. ഐശ്വര്യ ലക്ഷ്‍മിയും...

ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; പുതിയ ‘അറിയിപ്പു’മായി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബന്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അറിയിപ്പ്'. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. നോയിഡയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഇന്ത്യയിലെ ഷെഡ്യൂള്‍...
- Advertisement -