Mon, Jan 26, 2026
23 C
Dubai
Home Tags Entertainment news

Tag: Entertainment news

ശൈലജ ടീച്ചർ വെള്ളിത്തിരയിൽ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’

സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിൽ ഒരു പുതിയ ചിത്രം വരുന്നു. നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' എന്ന ചിത്രമാണ് ഏറെ പുതുമയുള്ളതും തികച്ചും വ്യത്യസ്‌തമായതുമായ ഇതിവൃത്തം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. സിനിമ...

‘ഹൃദയം’ റിലീസിൽ മാറ്റമില്ല; 21ന് തന്നെ എത്തുമെന്ന് വിനീത്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയറ്ററുകളിൽ എത്തും. വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് മാറ്റമൊന്നും...

സുരാജ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു

സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ, സുദേവ് നായർ, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കട്...

കോവിഡ്, ഒമൈക്രോൺ ഭീഷണി; ടൊവിനോ ചിത്രം ‘നാരദന്‍’ റിലീസ് മാറ്റി

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'നാരദന്റെ' റിലീസ് മാറ്റി. കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമൈക്രോൺ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം. ചിത്രം ജനുവരി 27ന്...

‘സിദ്ദി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

പയസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം 'സിദ്ദി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കുവച്ച് പ്രശസ്‌ത സംവിധായകൻ വെങ്കട് പ്രഭു. ജി ജോൺ, ഐഎം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന...

നിഗൂഢതകളുമായി ‘ഭൂതകാലം’ ട്രെയ്‌ലര്‍; ഭാവപകർച്ചയിൽ ഞെട്ടിച്ച് രേവതിയും ഷെയിനും

ഷെയിൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭൂതകാല'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയും മുഖ്യ വേഷത്തിലുണ്ട്. സംവിധായകൻ അൻവർ റഷീദൊരുക്കുന്ന 'ഭൂതകാലം' ഷെയ്ൻ നി​ഗം ഫിലിംസിന്റെ സഹകരണത്തോടെ...

‘മാസ്‌റ്ററി’ലെ ഫൈറ്റ് സീൻ മേക്കിങ് വീഡിയോ പുറത്തുവിട്ട് സേതുപതി

വിജയ്‌യും വിജയ് സേതുപതിയും നേർക്കുനേർ നിന്ന് തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ചിത്രമാണ് ‘മാസ്‌റ്റര്‍’. തിയേറ്റർ ഇളക്കിമറിച്ച ഈ ചിത്രത്തിന്റെ പുതിയ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ ക്ളൈമാക്‌സ് ഫൈറ്റിൽ നിന്നുള്ള മേക്കിങ് വീഡിയോയാണ്...

‘അച്ചമില്ലൈ…’ ; തമിഴിൽ ആദ്യമായി ഗാനം ആലപിച്ച് ദുൽഖർ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യിലെ ഗാനം ആലപിച്ച് താരം. ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദുൽഖർ ആദ്യമായി തമിഴിൽ ആലപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് 'അച്ചമില്ലൈ..'...
- Advertisement -