Tag: Entertainment news
‘വാടാ തമ്പി’; ‘എതര്‍ക്കും തുനിന്തവന്‍’ ലിറിക്കൽ വീഡിയോ പുറത്ത്
സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'എതര്‍ക്കും തുനിന്തവനി'ലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘വാടാ തമ്പി’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ'...
ചിമ്പുവിന്റെ ‘മാനാട്’ ഓടിടിയിലേക്കും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ചിമ്പു നായകനായി എത്തിയ ചിത്രം 'മാനാട്' ഓടിടിയിലേക്ക്. തിയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ചിമ്പുവിന്റെ 45ആമത്തെ സിനിമയായ...
സയൻസ് ഫിക്ഷൻ ത്രില്ലറുമായി ജോൺ എബ്രഹാം; ‘അറ്റാക്ക്’ ടീസർ പുറത്തിറങ്ങി
ജോൺ എബ്രഹാം നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം 'അറ്റാക്കി'ന്റെ ടീസർ പുറത്തിറങ്ങി. അമാനുഷിക ശക്‌തിയുള്ള സൂപ്പർ സോൾജ്യറായാണ് ജോൺ എബ്രഹാം ചിത്രത്തിൽ എത്തുന്നത്. ലക്ഷ്യ രാജ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'ഇന്ത്യയിലെ...
സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; എത്തുക അഞ്ച് ഭാഷകളില്‍, ആവേശത്തിൽ ആരാധകർ
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എതര്‍ക്കും തുനിന്തവന്‍' അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്റെ നിർമാതാക്കളായ...
ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’; എം ടാക്കീ ഒടിടിയിൽ റിലീസ്
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടികെ രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി' ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ളാറ്റ്ഫോമിലൂടെ പ്രദർശനത്തിന് എത്തും. റിലീസിന് മുൻപേ ദേശീയ പുരസ്‌കാരവും(പ്രഭാ...
‘ഒണക്കമുന്തിരി…’; ഹൃദയത്തിലെ മൂന്നാമത്തെ ഗാനമെത്തി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഒണക്കമുന്തിരി മടുക്കുവോളം' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിക്കുന്നത്. ആകെ 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ദിവ്യ വിനീത്...
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്‌റ്റിൻ ചിത്രം ആരംഭിച്ചു
സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്‌റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചറാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്.
ബെൻസി പ്രൊഡക്ഷൻസിന്റെ...
മരക്കാറിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 17ന് ആമസോൺ പ്രൈമിൽ
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം ഡിസംബർ 17 മുതൽ ഇന്ത്യയിൽ പ്രൈം...






































