Tag: Entertainment news
‘വടംവലിക്കൂട്ടം’; കൈയ്യടി നേടി ‘ആഹാ’ റാപ് സോങ്
ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആഹാ'യിലെ റാപ് സോങ് പുറത്തിറങ്ങി. വടംവലിയെ ആസ്‌പദമാക്കി സ്പോര്‍ട്സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബിബിന്‍ പോള്‍ സാമുവലാണ്. ഈ മാസം 26ന് ചിത്രം തീയേറ്ററുകളില്‍...
പ്രണവ്, ദര്‍ശന, കല്യാണി; മനം കവർന്ന് ‘ഹൃദയം’ ടീസർ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. പ്രേക്ഷകർ ഏറ്റെടുത്ത 'ദർശന' ഗാനത്തിന് പിന്നാലെ പുറത്തുവിട്ട ടീസറിനും മികച്ച...
ആരാധകരെ ആവേശത്തിലാക്കി ‘സ്‌പൈഡർമാൻ നോ വേ ഹോം’ ട്രെയ്‌ലർ
'സ്‌പൈഡർമാൻ നോ വേ ഹോം' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ലോക സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പുറത്തുവിട്ട് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് ട്രെയ്‌ലർ സ്വന്തമാക്കിയിരിക്കുന്നത്....
അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’
50 കോടി ക്‌ളബ്ബിൽ അതിവേഗം സ്‌ഥാനം പിടിച്ച് ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്'. തിയേറ്ററുകളില്‍ വമ്പന്‍ സ്വീകരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആദ്യദിനം തന്നെ 'ലൂസിഫറി'നെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷന്‍ റെക്കോര്‍ഡില്‍ പിന്നിലാക്കിയിരുന്നു....
‘ആര്‍ച്ച’യായി കീര്‍ത്തി സുരേഷ്; ‘മരക്കാറി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്
പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ 'ആര്‍ച്ച' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. കീർത്തി സുരേഷാണ് 'ആർച്ച'യായി എത്തുന്നത്.
പ്രിയദര്‍ശൻ തന്നെയാണ് സോഷ്യല്‍...
റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘പക’
റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ തിളങ്ങാൻ മലയാള ചിത്രം. നവാഗതനായ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പക(റിവർ ഓഫ് ബ്ളഡ്)' ആണ് ഡിസംബർ 6 മുതൽ 12 വരെ നടക്കുന്ന...
ആ സുവർണ നാളുകൾ തിരികെ തരാൻ ‘കുഞ്ഞെല്‍ദോ’ വരുന്നു; ശ്രദ്ധനേടി ടീസർ
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ മികച്ച പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ആസിഫ് ഉൾപ്പടെ നിരവധിപേർ ടീസർ...
കുടുംബ ചിത്രവുമായി ദിലീഷും കൂട്ടരും; ‘പ്രകാശൻ പറക്കട്ടെ’ ടീസറെത്തി
ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസൻ തിരക്കഥ രചിച്ചിരിക്കുന്നു ചിത്രം സംവിധാനം...





































