Tag: Entertainment news
‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ട് വിനയൻ
വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സംവിധായകൻ തന്നെയാണ് തിരുവിതാംകൂര്‍ ദിവാന്റെ പോസ്‌റ്റര്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രാമുവാണ് തിരുവിതാംകൂര്‍ ദിവാന്റെ കഥാപാത്രത്തിന്...
തിയേറ്ററുകൾ സഹകരിച്ചില്ലെങ്കിൽ ‘മിഷൻ സി’യും ഒടിടിയിലേക്ക്; നിർമാതാവ് മുല്ലഷാജി
എം.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിച്ച 'മിഷൻ സി' പതിനഞ്ചിൽ താഴെ തിയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. 45 തിയേറ്ററുകൾ പ്രഖ്യാപിച്ച് പരസ്യം ഉൾപ്പടെയുള്ള പ്രചരണ പിന്തുണ നൽകിയ സിനിമക്ക് തിയേറ്ററുകളിൽ...
ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം
നീണ്ട വർഷക്കാലം അസിസ്‌റ്റന്റ് ഡയറക്‌ടറായും അസോസിയേറ്റായും പ്രവർത്തിച്ച ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാൻ.എ.മൻ'. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററിലെത്തും.
ചിത്രത്തിന്റെ പോസ്‌റ്ററുകളും പാട്ടുകളും...
തിയേറ്ററിൽ ജനം എത്തുന്നില്ല; ‘മിഷൻ സി’ പിൻവലിക്കാൻ സംവിധായകന്റെ അഭ്യർഥന
കാണികൾ തിയേറ്ററിലേക്ക് എത്താത്ത സാഹചര്യം കണക്കിലെടുത്ത് 'മിഷൻ സി' താൽക്കാലികം പിൻവലിക്കാൻ നിർമാതാവിനോടും വിതരണക്കാരോടും അഭ്യർഥന നടത്തി സംവിധായകൻ വിനോദ് ഗുരുവായൂർ. തന്റെ ഫേസ്ബുക് വഴിയാണ് ഇദ്ദേഹം അഭ്യർഥന പുറത്തുവിട്ടത്.
രജനിയുടെ അണ്ണാത്തെ പോലുള്ള...
‘ഡിങ്കിരി ഡിങ്കാലെ’; പാടിത്തകർത്ത് ദുൽഖർ, ‘കുറുപ്പി’ലെ പുതിയ ഗാനമെത്തി
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം 'കുറിപ്പി'ലെ പുതിയ ഗാനമെത്തി. ദുൽഖർ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് മികച്ച...
‘നൻപകൽ നേരത്ത് മയക്കം’; മമ്മൂട്ടി-ലിജോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻ പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്‌കാരം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ...
‘മരതകം’ ചിത്രീകരണം ആരംഭിച്ചു; നായകരായി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും
കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം 'മരതകം' ഇടുക്കി ജില്ലയിലെ കുമിളിയിൽ തുടക്കമായി.
നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മെഗാസ്‌റ്റാർ...
വിലക്ക് നീക്കി; ‘കപ്പേള’ ഇനി ഇതര ഭാഷകളിലേക്ക്
മുഹമ്മദ് മുസ്‌തഫയുടെ സംവിധാനത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'കപ്പേള'യുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ...





































