Tag: Entertainment news
ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി
‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും കൈകോർക്കുന്ന ചിത്രം 'മിന്നൽ മുരളി'യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ ജെയ്‌സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്‌ചാത്തലം. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി...
അമലയുടെ ത്രില്ലർ ചിത്രം ‘കഡാവർ’; സസ്‌പെൻസ് നിറച്ച് മോഷൻ പോസ്‌റ്റർ
സസ്‌പെൻസിൽ പൊതിഞ്ഞ മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് 'കഡാവറി'ന്റെ അണിയറ പ്രവർത്തകർ. അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോൾ ആണ് നായിക. അമല തന്നെയാണ് ചിത്രം നിർമിക്കുന്നതും. അമല പോൾ...
തിരക്കഥാകൃത്തായി റഫീഖ് അഹമ്മദ്; സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു
മലയാളത്തിന്റെ പ്രിയകവിയും എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഇനി തിരക്കഥാകൃത്തിന്റെ റോളിലും. റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'മലയാളം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ശീര്‍ഷക ഗാനം...
പ്രേക്ഷകമനം കീഴടക്കി ‘ഹൃദയ’ത്തിലെ ഗാനം; ഇതുവരെ 18 ലക്ഷത്തിലേറെ കാഴ്‌ചക്കാർ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ആദ്യ ഗാനത്തിന് ഗംഭീര വരവേൽപ്പ്. 'ദർശന...' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് ഗാനം പുറത്തുവിട്ടത്. ചുരുങ്ങിയ...
സയന്‍സ് ഫിക്ഷനുമായി ആര്യ; ഐശ്വര്യ ലക്ഷ്‌മിയും മുഖ്യ വേഷത്തിൽ
ആര്യയെ നായകനാക്കി ശക്‌തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളിതാരം ഐശ്വര്യ ലക്ഷ്‌മിയും. ആര്യയുടെ കരിയറിലെ 33ആമത്തെ ചിത്രമാണിത്. പേരിടാത്ത ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്നാണ് വിവരം.
കഴിഞ്ഞ...
സംയുക്‌ത മേനോന്റെ ‘എരിഡ’ പ്രൈമിൽ; റിലീസ് 28ന്
ഗ്രീക്ക് മിത്തോളജിയുടെ പശ്‌ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന വികെ പ്രകാശ് ചിത്രം ‘എരിഡ‘യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംയുക്‌ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഈ മാസം 28ന്...
ഷാനി ഖാദറിന്റെ ‘ആളങ്കം’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
ബാലു വർഗീസ്, ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ സംവിധാനം ചെയ്യുന്ന 'ആളങ്കം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
പ്രിയതാരം മമ്മൂട്ടിയാണ് തന്റെ...
‘തിങ്കളാഴ്‌ച നിശ്‌ചയം’ റിലീസ് 29ന്; സ്‌ട്രീമിംഗ് സോണി ലൈവില്‍
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'തിങ്കളാഴ്‌ച നിശ്‌ചയം' ഈ മാസം 29ന് റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് രണ്ട് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
സെന്ന ഹെഗ്‌ഡെയാണ് ചിത്രം...





































