Tag: Entertainment news
സംയുക്‌ത മേനോന്റെ ‘എരിഡ’ പ്രൈമിൽ; റിലീസ് 28ന്
ഗ്രീക്ക് മിത്തോളജിയുടെ പശ്‌ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന വികെ പ്രകാശ് ചിത്രം ‘എരിഡ‘യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംയുക്‌ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഈ മാസം 28ന്...
ഷാനി ഖാദറിന്റെ ‘ആളങ്കം’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
ബാലു വർഗീസ്, ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ സംവിധാനം ചെയ്യുന്ന 'ആളങ്കം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
പ്രിയതാരം മമ്മൂട്ടിയാണ് തന്റെ...
‘തിങ്കളാഴ്‌ച നിശ്‌ചയം’ റിലീസ് 29ന്; സ്‌ട്രീമിംഗ് സോണി ലൈവില്‍
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'തിങ്കളാഴ്‌ച നിശ്‌ചയം' ഈ മാസം 29ന് റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് രണ്ട് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
സെന്ന ഹെഗ്‌ഡെയാണ് ചിത്രം...
ടൊവിനോ കേന്ദ്ര കഥാപാത്രമായി ‘തല്ലുമാല’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന 'തല്ലുമാല'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ടൊവിനോ അടക്കം നിരവധിപേർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പോസ്‌റ്റര്‍ പോലെ തന്നെ...
വാണി വിശ്വനാഥ് വീണ്ടും സിനിമാ ലോകത്തേക്ക്; തിരിച്ചുവരവ് ബാബുരാജിനൊപ്പം
7 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി പ്രിയതാരം വാണി വിശ്വനാഥ്. താരം മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'ദി ക്രിമിനല്‍ ലോയര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍...
‘എലോൺ’ പാക്കപ്പായി; ചിത്രീകരണം പൂർത്തിയായത് റെക്കോർഡ് വേഗത്തിൽ
നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം 'എലോണി'ന്റെ ചിത്രീകരണം പൂർത്തിയായി. പതിനേഴ് ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ചത്. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സമൂഹ...
ജോജു ജോർജിന് ഇന്ന് ജൻമദിനം; ആഘോഷമാക്കി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ സെറ്റ്
തന്റെ ജൻമദിനമായ ഒക്‌ടോബർ 22 'വോയ്‌സ് ഓഫ് സത്യനാഥൻ' സെറ്റിൽ അണിയറ പ്രവർത്തകക്കൊപ്പം ആഘോഷമാക്കി ജോജു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ചീത്രീകരണ സ്‌ഥലത്താണ് ജോജു...
‘കനകം കാമിനി കലഹം’ ട്രെയ്‌ലറെത്തി; നിവിൻപോളി ചിത്രം അകത്തളങ്ങളെ ചിരിപ്പൂരമാക്കും
സമീപകാലത്തൊന്നും മലയാളത്തിൽ കാണാത്ത ചിരിയുടെ മാലപ്പടക്കവുമായി നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ഒടിടി റിലീസ് ആവുകയാണ്. ഇന്ന് റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലർ ചിരിപ്പൂരം നിറച്ച കുടുംബ ചിത്രമാണ് ഇതെന്ന് പ്രഖ്യാപിക്കുന്നുണ്ട്.
ത്രില്ലർ, ഹൊറർ...





































