Wed, Feb 25, 2026
22 C
Dubai
Home Tags Entertainment news

Tag: Entertainment news

സണ്ണി വെയ്ൻ നായകനായി ‘അപ്പൻ’; കൗതുകമുണർത്തി ടൈറ്റിൽ പോസ്‌റ്റർ

സണ്ണി വെയ്ൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അപ്പൻ'. മജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന പോസ്‌റ്ററിന് മികച്ച...

റത്തീനയുടെ മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ഡിസംബറിൽ തിയേറ്ററിലെത്തും

ചിത്രീകരണം പൂർത്തിയാക്കിയ റത്തീനയുടെ 'പുഴു' ഡിസംബറിൽ തിയേറ്ററിലെത്തിക്കാൻ ആവശ്യമായ രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ സർക്കാർ നിബന്ധനകളോടെ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച 'പുഴു' രണ്ട് ഷെഡ്യുളിലാണ് ചിത്രീകരണം തീർത്തത്. ചിത്രത്തിലെ കേന്ദ്ര...

വിധു വിൻസെന്റ് ചിത്രം ‘വൈറൽ സെബി’ ചിത്രീകരണം പൂർത്തിയായി

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന 'വൈറൽ സെബി' ചിത്രീകരണം പൂർത്തിയാക്കി. അഭിനേത്രി സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്ന് തിരക്കഥ ഒരുക്കിയ 'വൈറൽ സെബി' ഒക്‌ടോബർ 2നാണ് ചിത്രീകരണം ആരംഭിച്ചത്. മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു...

ദിലീപ് – റാഫി സിനിമ ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ ചിത്രീകരണം ആരംഭിച്ചു

റാഫി, കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിക്കുന്ന 'വോയ്‌സ്‌ ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. വലിയ ഇടവേളക്ക് ശേഷമാണ് ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്. സമീപകാലത്ത് മലയാള സിനിമയിൽ...

ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’; ആദ്യ വിഡിയോഗാനം മോഹൻലാൽ പുറത്തിറക്കി

ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും, പൃഥ്വിരാജും, ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ 'സ്‌റ്റാർ' ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്‌തു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്...

‘കുറാത്ത്’ സെമിത്തേരി പശ്‌ചാത്തലത്തിൽ പുതിയ പോസ്‌റ്റർ പുറത്തിറക്കി

നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന 'കുറാത്ത്' പുതിയ പ്രചരണ പോസ്‌റ്റർ പുറത്തിറക്കി. 'ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം, മലയാള സിനിമക്ക് അപരിചിതമായ ആന്റിക്രൈസ്‌റ്റ് കഥാപശ്‌ചാത്തലത്തിൽ വരുന്ന...

മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്

നീണ്ട 12 വര്‍ഷങ്ങൾക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘എലോണി'ന്റെ ടീസർ പുറത്തുവിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്...

നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ഒടിടി റിലീസായി എത്തും

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'കനകം കാമിനി കലഹം'. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ...
- Advertisement -