Tag: Entertainment news
‘ദി ഗ്രേറ്റ് എസ്‌കേപ്’; ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ താരം ബാബു ആന്റണി വീണ്ടും നായകനാവുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്‌റ്റാറിന് ശേഷം ബാബു ആന്റണിയെ നായകനാവുന്ന ചിത്രമാണിത്. സന്ദീപ് ജെഎൽ സംവിധാനം ചെയ്യുന്ന...
സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’ ട്രെയ്‌ലർ പുറത്ത്
പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്‌ലർ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുക.
പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഭരതന്‍...
അനുശ്രീ കേന്ദ്ര കഥാപാത്രമായി ‘താര’; ചിത്രീകരണം തുടങ്ങി
അനുശ്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'താര'യുടെ ചിത്രീകരണം ആരംഭിച്ചു. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്.
അന്റോണിയോ മോഷൻ...
യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി
റാഫിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ 'റോൾ മോഡൽസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഉദയം ചെയ്‌ത അഭിനേത്രിയാണ് യാമി സോന. ഇന്നിതാ 'ഉടുമ്പ്', 'സ്‌പ്രിംഗ്' തുടങ്ങിയ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളിലേക്ക് യാമിയിലെ അഭിനേത്രി...
‘മിഷൻ സി’ ഒക്‌ടോബർ 29ന് തിയേറ്ററിൽ; അപ്പാനി ശരത്ത് നായകനാകുന്ന ‘ക്രൈം ആക്ഷന്‍ ത്രില്ലര്‍’
രാമക്കൽമേട്, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ഹൈറേഞ്ച് പശ്‌ചാത്തലമാക്കി വിനോദ് ഗുരുവായൂർ ഒരുക്കിയ റൊമാന്റിക് റോഡ് ത്രില്ലർ മൂവി 'മിഷൻ സി' ഒക്‌ടോബർ 29 മുതൽ ലോക വ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അപ്പാനി...
പ്രഭാസിന്റെ 25ആമത് ചിത്രം 8 ഭാഷകളിലായി; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. 'സ്‌പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് റെഡ്ഡിയാണ്. പ്രഭാസിന്റെ കരിയറിലെ...
നീണ്ട ഇടവേളയ്‌ക്ക് ശേഷം സംവിധാന രംഗത്തേക്ക് രേവതി; കാജോള്‍ നായിക
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് രേവതി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സംവിധായിക എന്ന നിലയിലും പ്രശസ്‌തി ആർജിച്ച വ്യക്‌തിയാണ് അവർ. ഇപ്പോഴിതാ ബോളിവുഡ് താരം കാജോളിനെ നായികയാക്കി പുതിയ...
‘ഹം ദോ ഹമാരെ ദോ’; രാജ്‌കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്
ബോളിവുഡിലെ പുതുതലമുറ നടൻമാരിലെ കഴിവുറ്റ പ്രതിഭ രാജ്‌കുമാർ റാവുവും, കൃതി സനോണും മുഖ്യവേഷത്തിൽ എത്തുന്ന 'ഹം ദോ ഹമാരെ ദോ'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ബുധനാഴ്‌ച രാവിലെയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്....






































