Tag: Entertainment news
ഒക്‌ടോബർ 29ന് ‘സ്‌റ്റാർ’ തീയേറ്ററിൽ; ഡൊമിൻ ഡിസിൽവ ഒരുക്കുന്ന ജോജു-പൃഥ്വി ചിത്രം
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'സ്‌റ്റാർ' എത്തുകയാണ്. ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ 'സ്‌റ്റാർ' ഒക്‌ടോബർ 29നാണ് തീയേറ്ററിലെത്തുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ ക്ളീൻ...
അമീന്‍ അസ്‌ലമിന്റെ ‘മോമോ ഇന്‍ ദുബായ്’; ചിത്രീകരണം തുടങ്ങി
അനീഷ് ജി മേനോന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന ചിത്രം 'മോമോ ഇന്‍ ദുബായ്'യുടെ ചിത്രീകരണം ദുബായ്‌യില്‍ ആരംഭിച്ചു. ഒരു ചില്‍ഡ്രന്‍സ്...
‘ഉടന്‍പിറപ്പെ’: ജ്യോതികയുടെ 50ആം ചിത്രം; ട്രെയ്‌ലർ പുറത്ത്
ജ്യോതികയെ കേന്ദ്ര കഥാപാത്രമാക്കി ശരവണ്‍ സംവിധാനം ചെയ്യുന്ന 'ഉടന്‍പിറപ്പെ'യുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ജാതി രാഷ്‌ട്രീയം പ്രമേയമായി എത്തുന്ന 'ഉടന്‍പിറപ്പെ' ജോതികയുടെ അമ്പതാമെത്തെ ചിത്രം കൂടിയാണ്. ഈ മാസം 14ന്...
വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു
വടംവലിയെ ആസ്‌പദമാക്കി, സ്‌പോര്‍ട്‌സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം 'ആഹാ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം നവംബര്‍ 26ന് തിയേറ്ററിലെത്തും. ബിബിന്‍ പോള്‍ സാമുവല്‍ ആണ് സംവിധാനം.
സാ സാ...
ടൈം ട്രാവലുമായി ചിമ്പു; മികച്ച പ്രതികരണം നേടി ‘മാനാട്’ ട്രെയ്‌ലർ
ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം 'മാനാടി'ന്റെ ട്രെയ്‌ലർ ഏറ്റെടുത്ത് സിനിമാസ്വാദകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 6.8 മില്യൺ ആളുകളാണ് ഇതിനോടകം ട്രെയ്‌ലർ കണ്ടത്.
ചിമ്പുവിന്റെ...
ഒടുവിൽ പ്രഖ്യാപനമായി; ‘ആര്‍ആര്‍ആര്‍’ റിലീസ് ജനുവരിയിൽ
രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 7നാണ് ചിത്രത്തിന്റ റിലീസ്. സീ 5, നെറ്റ്ഫ്ളിക്‌സ്, സ്‌റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ്...
‘വൈറൽ സെബി’ കോഴിക്കോട് ആരംഭിച്ചു; വിധു വിൻസെന്റ് ചിത്രത്തിൽ ഈജിപ്ഷ്യൻ താരവും
ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ അടിസ്‌ഥാനമാക്കിയ 'മാൻഹോൾ' എന്ന ചിത്രവും സ്‌ത്രീ സമൂഹം നേരിടുന്ന...
‘മിഷൻ സി’ വേൾഡ് വൈഡ് തിയേറ്റർറിലീസ്; അവകാശം സ്വന്തമാക്കി റോഷിക എന്റർപ്രൈസസ്
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത, മുഴുനീള ആക്‌ഷൻ ത്രില്ലർ മൂവി 'മിഷൻ സി'യുടെ വേൾഡ് വൈഡ് തിയേറ്റർറിലീസ് അവകാശം സ്വന്തമാക്കി സിംഗപ്പൂർ ആസ്‌ഥാനമായ റോഷിക എന്റർപ്രൈസസ്.
'തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി...






































