Fri, Jan 23, 2026
18 C
Dubai
Home Tags Entertainment news

Tag: Entertainment news

മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്‌റ്റോൺ; ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ്: 96ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൻഹൈമർ ഓസ്‌കാറിൽ തിളങ്ങി. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്‌റ്റഫർ നോളനാണ്...

ഇന്ദ്രജിത്തും പൂർണിമയും ഒന്നിക്കുന്ന സിനിമ! കൗതുകമായി ഫസ്‌റ്റ്ലുക്ക്

അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന ദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും ഒന്നിച്ചഭിനയിക്കുന്ന ചിത്രംവരുന്നതായി സൂചന. ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്ന പൂർണിമ അവതാരകയായും, ടിവി പ്രോഗ്രാമുകളിലുമൊക്കെയായി ഏറെ സജീവമായി സാന്നിധ്യമറിയിച്ചിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന...

വെറും 12 ദിവസം! 50 കോടി ക്ളബിൽ ‘പ്രേമലു’; മികച്ച പ്രതികരണം

പ്രായഭേദമന്യേ കണ്ടിറങ്ങിയവർ എല്ലാം ഗംഭീരമെന്ന് പറയുന്ന ചിത്രം 'പ്രേമലു' കളക്ഷൻ റെക്കോർഡിലേക്ക്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 50 കോടി ക്ളബിലാണ് പ്രേമലു എത്തിയിരിക്കുന്നത്. നല്ല...

ബിജു പൗലോസ് വീണ്ടുമെത്തുന്നു; ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയായിരുന്നു 'ആക്‌ഷൻ ഹീറോ ബിജു'. എബ്രിഡ് ഷൈൻ-നിവിൻ പോളി കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ്...

മലൈക്കോട്ടൈ വാലിബൻ: ഓഡിയോ, ട്രെയിലര്‍ ലോഞ്ചുമായി ഡിഎന്‍എഫ്‌ടി

കൊച്ചി: മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' അതിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ സംഘടിപ്പിച്ചു. നടന വിസ്‌മയം മോഹന്‍ലാലും സംവിധാന പ്രതിഭ ലിജോ ജോസ്...

ആട്ടം; കുടുംബത്തോടൊപ്പം തിയേറ്ററിൽ കണേണ്ട സിനിമ

സാധാരണ പ്രേക്ഷകർക്ക് സസ്‌പെന്‍സ് ഡ്രാമയായി ആസ്വദിക്കാവുന്ന സിനിമ പക്ഷെ, ഒരു ട്രെൻഡി ഫിലിം രീതിയിലല്ല രൂപീകരിച്ചിരുക്കുന്നത്. എന്നിട്ടും, സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേകജനകമായ അനുഭവത്തിലൂടെ കൂട്ടികൊണ്ടുപോകാനും അവസാനംവരെ പിടിച്ചിരുത്താനും സിനിമക്ക് സാധിക്കുന്നു. സാധാരണ...

‘ആവേശ’വുമായി ഫഹദ് ഫാസിൽ; ഫസ്‌റ്റ് ലുക്ക് പുറത്ത്- റിലീസും പ്രഖ്യാപിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കുന്ന 'ആവേശം' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പം റിലീസ് തീയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. 'രോമാഞ്ചം' എന്ന സൂപ്പർ...

ഫാമിലി-ആക്ഷൻ രംഗങ്ങളുമായി ജോജു ജോർജ്; ‘ആന്റണി’ ഡിസംബർ ഒന്നിന്

'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജിനെ നായകനാക്കി മാസ്‌റ്റർ ക്രാഫ്റ്റ്‌മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ ഒന്ന് മുതൽ തിയേറ്ററുകളിലെത്തും. ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ...
- Advertisement -