Tag: Entertainment news
എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി
എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ആന്തോളജിയിലെ അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 10 ഭാഗങ്ങളുള്ള ആന്തോളജിയിലെ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരംഭിച്ചത്.
പ്രിയദര്‍ശനും ബിജു...
പൃഥ്വിരാജിന്റെ ‘ഭ്രമം’; സസ്‌പെൻസും കൗതുകവും നിറച്ച് ട്രെയ്‌ലറെത്തി
മലയാളികളുടെ ഇഷ്‌ടതാരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭ്രമ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഒക്‌ടോബര്‍ 7നാണ് ചിത്രം റിലീസ്...
‘ലൈഗറി’ൽ ഇടിക്കൂട്ടിലെ ഇതിഹാസം മൈക്ക് ടൈസണും; പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്
ബോക്‌സിങ് റിങ്ങിനുള്ളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇതിഹാസ താരം മൈക്ക് ടൈസൺ സിനിമയിലും ചുവട് വെക്കാൻ ഒരുങ്ങുന്നു. ആരാധകർ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗറി'ലാണ് മൈക്ക് ടൈസണ്‍ എത്തുന്നത്.
പുരി ജഗന്നാഥ് സംവിധാനം...
മാധവന്റെ ‘റോക്കട്രി’ റിലീസ് പ്രഖ്യാപിച്ചു
ഐഎസ്ആര്‍ഒ ശാസ്‍ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ബ്രഹ്‌മാണ്ട ചിത്രം 'റോക്കട്രി ദി നമ്പി എഫക്‌ടി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ഏപ്രില്‍ ഒന്നിന് ലോകവ്യാപകമായി റിലീസിനെത്തും.
ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും...
12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. കൊച്ചിയിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.
നീണ്ട 12 വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്....
‘ഒരു വയനാടൻ പ്രണയകഥ’; വൈറലായി മോഷൻ പോസ്‌റ്റർ
കൗമാരമനസുകളുടെ ആർദ്രമായ പ്രണയകഥ പറയുന്ന 'ഒരു വയനാടൻ പ്രണയകഥ' എന്ന ചിത്രം അവരുടെ മോഷൻ പോസ്‌റ്റർ പുറത്തിറക്കി. ഹൃദ്യമായ ബാക്ഗ്രൗണ്ട് മ്യുസിക്‌സുമായി ലയിച്ചുചേർന്ന് 34 സെക്കൻഡിൽ തീരുന്ന മോഷൻ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമ...
ഫഹദും വിജയ് സേതുപതിയും ‘വിക്രം’ സെറ്റിലെത്തി; വൈറലായി ലൊക്കേഷന്‍ ചിത്രം
ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ ഫഹദ്, വിജയ് സേതുപതി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെയുള്ള പുതിയ...
പൂജാ അവധിക്ക് ‘ഉടുമ്പ്’ എത്തും; 200ലധികം തിയേറ്ററുകളിൽ റിലീസ്
പ്രേക്ഷഹൃദയങ്ങൾക്ക് ആശ്വാസം നൽകികൊണ്ടുള്ള സർക്കാരിന്റെ സൂചന പുറത്തുവന്ന ഉടനെ 'ഉടുമ്പ്' 200ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ. ഒക്‌ടോബറിൽ സിനിമാശാലകൾ തുറക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന. ഇതനുസരിച്ചാണ് പൂജാ അവധിക്ക് ഉടുമ്പ്...





































